ഒട്ടനവധി നിരവധി ആരാധകരുള്ള ഹോളിവുഡ് ദമ്പതികൾ ആയിരുന്നു ജെന്നിഫർ ലോപ്പസും,ബെൻ അഫ്ലെക്കും. ഇരുവരും ആദ്യമായി കണ്ടുമുട്ടിയത് 2001 ലാണ്. എന്നാൽ അതിനു രണ്ട് വർഷങ്ങൾക്ക് ശേഷം 2003 ഇരുവരും വേർപിരിഞ്ഞു. ഇപ്പോഴിതാ നീണ്ട 20 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കാൻ പോവുകയാണ്. ഇരുവരുടെയും വിവാഹനിശ്ചയം അന്ന് വേർപിരിഞ്ഞതിനു ശേഷം രണ്ട് വർഷങ്ങൾക്ക് മുൻപ് 2021 ലാണ് നടന്നത്.

ഇപ്പോഴിതാ അഫ്ലക്കിനോട് ജെന്നിഫർ നടത്തിയ അഭ്യർത്ഥന ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ആഴ്ചയിൽ 4 ദിവസമെങ്കിലും താനുമായി സെക്സ് ചെയ്യണം എന്നാണ് താരത്തിൻ്റെ അഭ്യർത്ഥന. പുറത്തുവരുന്ന സൂചനകൾ പ്രകാരം തിരിച്ച് ബെന്നും ഇത്തരത്തിലുള്ള നിബന്ധനങ്ങൾ വച്ചതായും അറിയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്തുതന്നെയായാലും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് താരദമ്പതികളുടെ ഈ പുതിയ തീരുമാനം വഴി വച്ചിരിക്കുന്നത്. പ്രണയം നിലനിർത്തുവാൻ വേണ്ടി ദമ്പതികൾ നടപ്പിലാക്കാവുന്ന ശരിയായ മാർഗമാണ് എന്നാണ് ഇതിനെ പറ്റി ചിലർ പറയുന്നത്. അതേസമയം ഇതിനെതിരെ വലിയ രീതിയിലുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക