അറിയപ്പെടുന്ന നടിയും മോഡലുമാണ് ഹിരാൾ റദാദിയ. വെബ് സീരീസ്, ഷോർട്ട് മൂവികൾ, മ്യൂസിക് വീഡിയോകൾ, സിനിമകൾ എന്നിവയിലെ പ്രവർത്തനങ്ങൾക്ക് താരം പ്രശസ്തയാണ്. താരം നിരവധി ഇന്ത്യൻ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. താരത്തിന്റെ ജനപ്രിയ വെബ് സീരീസ് ചാർംസുഖ്, പലാങ് ടോഡ്, 61-62 അദ്‌ല ബദ്‌ലി, സിസ്‌കിയാൻ, പാഗ്‌ലെറ്റ് 2 എന്നിവയാണ്. മികച്ച അഭിനയ വൈഭവം ആണ് താരം പ്രകടിപ്പിക്കുന്നത്.

ഗുലാബോ, സിസ്കിയാൻ സീസൺ 3 പാലംഗ് ഡോഡ്, ഹണി ട്രാപ്പ്, പാഗ്ലറ്റ്, അദ്ല ബധ്ലി, രാജാ കാ ബജാ ചാർമസുഖ, ഇതിഫാഖ്, സാലി ആദി ഖർവാലി പാലംഗ് ത്തോട്, ചാരംസുഖ്, ഗംഗാബാംഗ് എന്നിവയാണ് താരം അഭിനയിച്ച വെബ് സീരീസുകളിൽ പ്രധാനപ്പെട്ടവ. ഏതു കഥാപാത്രമാണെങ്കിലും വളരെ മനോഹരമായ രൂപത്തിലാണ് താരം അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ നിറഞ്ഞ പ്രേക്ഷക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഓരോ എപ്പിസോഡുകളിലൂടെയും താരത്തിന് ലഭിക്കാറുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സോഷ്യൽ മീഡിയയിൽ ധാരാളം ആരാധകരുള്ള താരത്തിന് ഇൻസ്റ്റാഗ്രാമിൽ രണ്ട് ലക്ഷത്തി എഴുപ്പത്തിയയ്യായിരത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. മോഹിപ്പിക്കുന്ന സൗന്ദര്യം പ്രദർശിപ്പിക്കുന്നത് കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് തന്റെ ഹോട്ട് വീഡിയോ ആണ്. വളരെ പെട്ടെന്നാണ് താരത്തിന്റെ ആരാധകർ വീഡിയോ ഏറ്റെടുത്തിട്ടുള്ളത്. ആബാലവൃദ്ധം ജനങ്ങളെയും കാഴ്ചക്കാരെയും തന്റെ ആരാധക വലയത്തിലേക്ക് താരം ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആവണം ഇത്രയധികം മേനി പ്രദർശനം നടത്തി താരങ്ങൾ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഫോളോവേഴ്സിന്റെ എണ്ണം വൺ മില്യൺ എത്തിക്കാനുള്ള ശ്രമം ആയിട്ടും ഇതിനെ വിലയിരുത്തുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക