പാലാ സെന്റ് ജോസഫ് എൻജിനീയറിങ് കോളേജ് പശ്ചാത്തലം ആക്കി രാജേഷ് റോഷൻ പത്തനാപുരം, വിഷ്ണു ഗോപാൽ എന്നിവർ ചേർന്നൊരുക്കിയ വീഡിയോ ആൽബം റസൂൽ പൂക്കുട്ടിയുടെ സമൂഹമാധ്യമ പേജുകളിലൂടെ റീലീസ് ചെയ്യുന്നു. ബൈ ബൈ ക്യാമ്പസ് എന്ന പേര് നൽകിയ വീഡിയോ ആൽബമാണ് വിഖ്യാതനായ സൗണ്ട് എൻജിനീയറുടെ സമൂഹമാധ്യമ പേജുകളിലൂടെ റീ റീലീസ് ചെയ്യുന്നത്. ആൽബം ഒറിജിനൽ റിലീസിന്റെ ഒന്നാം വാർഷികമായ 2022 ഡിസംബർ 23 ആം തീയതിയാണ് റീ റിലീസിംഗ്.

https://youtu.be/QKzvBZZIU2A

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://youtu.be/QKzvBZZIU2A

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക