ലോകത്തിലെ ഏറ്റവും പുണ്യമായ പവിത്രമായ ഊഷ്മളമായ ബന്ധമാണ് ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മിലുള്ളത്. വ്യത്യസ്തരായ രണ്ടുപേര്‍ വിവിധ സാഹചര്യങ്ങളില്‍ വളര്‍ന്ന് ഒരുമിച്ച്‌ തുടങ്ങുന്ന യാത്രയാണ് ദാമ്ബത്യം. യാതൊരു രക്തബന്ധവുമില്ലാത്ത ഇവര്‍ രണ്ടുപേരും തമ്മിലുള്ള ആത്മബന്ധം മറ്റേതൊരു ബന്ധത്തെക്കാളും സുദൃഢമാണ്. ഇന്നത്തെക്കാലത്തെ ദമ്ബതിമാര്‍ക്കിടയില്‍ നല്ലൊരു ആത്മബന്ധമുണ്ടാകാറുണ്ടോ എന്നതും തീര്‍ത്തും സംശയകരമായ ഒരു ചോദ്യമാണ്. നോട്ടം, സാമീപ്യം, സംസാരം അങ്ങനെ നിരവധി വഴികളിലൂടെ ദമ്ബതിമാര്‍ക്കിടയിലെ സ്നേഹബന്ധത്തിന്റെ ഊഷ്മളതയും ആഴവും കണ്ടെത്താന്‍ കഴിയും. ഏറ്റവും എളുപ്പം ഇത് മനസ്സിലാക്കാന്‍ കഴിയുന്നത് ദമ്ബതികള്‍ കിടക്കയില്‍ എങ്ങനെയാണ് കിടക്കുന്നത് എന്നത് നോക്കിയാണ്. ആ ബന്ധത്തിന്റെ ആഴം അളക്കാന്‍ കിടത്തത്തില്‍ നിന്നും ഈസിയായി കഴിയും.

ഒരേ ദിശയില്‍ ചെരിഞ്ഞ് കിടന്നു കൊണ്ട് കെട്ടിപ്പിടിച്ചു കൊണ്ടുള്ള ഉറക്കം- ദമ്ബതികള്‍ തമ്മില്‍ വളരെ അടുപ്പമുണ്ട് എന്നാണ് ഇത്തരം കിടത്തം പറയുന്നത്. തമ്മില്‍ പിരിയാന്‍ വയ്യ എന്നുകൂടി പറയാതെ പറയുന്നുണ്ട് ഈ കിടത്തം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭാര്യ-ഭര്‍ത്താക്കന്മാര്‍ കട്ടിലിന്‌ ഇരുവശത്തേയ്‌ക്കും പുറം തിരിഞ്ഞു കിടക്കുന്നത്‌- ഇത്തരത്തില്‍ ദമ്ബതികള്‍ കിടക്കുകയാണെങ്കില്‍ അത്‌ അവര്‍ക്കിടയിലെ വ്യക്‌തമായ അകല്‍ച്ചയെ സൂചിപ്പിക്കുന്നു. ഒപ്പം ശാരീരിക ക്ഷീണത്തിന്റെയും ലക്ഷണമാണ്‌. എന്നാല്‍ ഇത്‌ പരസ്പര വിശ്വാസത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. തങ്ങള്‍ സ്വന്തം ഇഷ്ടങ്ങളെ ബഹുമാനിക്കുന്നു എന്ന് കൂടി അര്‍ത്ഥമാക്കുന്നു ഇത്തരം കിടത്തം. പിന്നെ ‘സൗന്ദര്യ പിണക്കമുള്ളവരുടെ’ സ്ഥിരം രീതിയാണ് ഈ ഉറക്കം.

മുഖാമുഖം തിരിഞ്ഞ് കിടന്നു കൊണ്ടുള്ള ഉറക്കം- എപ്പോഴും പരസ്പരം കണ്ടുകൊണ്ടിരിക്കാനാണ് ഈ ദമ്ബതികള്‍ക്ക് ആഗ്രഹം. എപ്പോഴും സംസാരിക്കാനും ഇവര്‍ ഇഷ്ടപ്പെടുന്നു.

പുരുഷന്റെ നെഞ്ചില്‍ ചാഞ്ഞുള്ള ഉറക്കം- പുരുഷന്റെ നെഞ്ചില്‍ മുഖം വെച്ച്‌ പരസ്‌പരം പുണര്‍ന്ന്‌ കിടക്കുന്നത്‌ ദമ്ബതികള്‍ക്കിടയിലെ ദൃഢമായ ആത്മബന്ധത്തെ കുറിക്കുന്നു. സംരക്ഷണം ആഗ്രഹിക്കുന്ന സ്ത്രീകളാണ് ഇത്തരത്തില്‍ ഉറങ്ങുക. മിക്കവാറും ഒരു ബന്ധത്തിന്റെ ആദ്യ നാളുകളിലാണ് കാണപ്പെടുന്നത്.

പുരുഷന്‍ കമഴ്‌ന്നും സ്‌ത്രീ പുരുഷന്‌ അഭിമുഖമായി, എന്നാല്‍ സ്‌പര്‍ശിക്കാതയും കിടന്നു കൊണ്ടുള്ള ഉറക്കം- ദമ്ബതികള്‍ ഇങ്ങനെയാണ് കിടക്കുന്നതെങ്കിലും അവര്‍ തമ്മില്‍ എന്തെങ്കിലും പെരുത്തക്കേടുകളുണ്ടന്ന്‌ മനസിലാക്കാം. അവര്‍ തമ്മില്‍ കൂടുതല്‍ ബന്ധം ആവശ്യമാണ്‌ എന്നതിന്റെ ലക്ഷണം കൂടിയാണിത്‌.

പുരുഷന്റെ തോളില്‍ സ്‌ത്രീ മുഖം വെച്ച്‌ കിടക്കുന്നത്‌- ഭര്‍ത്താവിനോടുള്ള സ്‌ത്രീയുടെ വിധേയത്വമാണ്‌ ഇങ്ങനെ തോളില്‍ മുഖം ചേര്‍ത്ത്‌ വച്ചുള്ള ഉറക്കം സൂചിപ്പിക്കുന്നത്‌.

കട്ടിലിന്റെ രണ്ട് അറ്റങ്ങളിലായുള്ള ഉറക്കം- പരസ്പര ബഹുമാനത്തെയും അചഞ്ചല വിശ്വാസത്തെയും സൂചിപ്പിക്കുന്നു. കണ്ണകന്നാലും മനസ്സകലാത്തവര്‍.

മുഖാമുഖം നോക്കി കൈകളും കാലുകളും ചേര്‍ത്തുള്ള ഉറക്കം- ഈ ഉറക്കം ഉഷ്‌മളമായ ബന്ധത്തെ സൂചിപ്പിക്കുന്നു.

പുരുഷനോട്‌ ചേര്‍ന്ന്‌ സ്‌ത്രീ പിന്നിലായി കിടക്കുന്നത്‌- പുരുഷന്‍ കൂടുതല്‍ സ്‌നേഹം ആഗ്രഹിക്കുന്നു എന്നാണ്‌. സ്‌ത്രീക്ക്‌ പിന്നിലായി ചേര്‍ന്ന്‌ കിടക്കുന്ന പുരുഷന്‍ അവള്‍ക്ക്‌ കൂടുതല്‍ സ്‌നേഹവും സംരക്ഷണവും നല്‍കുന്നു.

പരസ്‌പരം ചേര്‍ന്നും എന്നാല്‍ മുഖം തിരിഞ്ഞും- ഇങ്ങനെ കിടക്കുന്നത്‌ ആത്മാര്‍ഥതയും സ്‌നേഹവും വിശ്വാസവും പ്രതിഫലിപ്പിക്കുന്നു.

സ്നേഹത്തിലായിരിക്കുമ്ബോള്‍ രണ്ടുപേരും കെട്ടിപ്പിടിച്ച്‌ ചിരിച്ചുകൊണ്ടാവും കിടന്നുറങ്ങുക. എന്നാല്‍ പരസ്പരം പിണങ്ങിയിരിക്കുമ്ബോള്‍ ഭാര്യയും ഭര്‍ത്താവും തിരിഞ്ഞു കിടന്നായിരിക്കും മിക്കവാറും ഉറങ്ങുക. ദമ്ബതികള്‍ക്കിടയിലെ സ്നേഹ ബന്ധത്തിന്റെ ആഴം മനസിലാക്കാന്‍ ലൈംഗികബന്ധത്തിനു ശേഷമുള്ള കിടത്തവും സഹായിക്കും. ലൈംഗിക ബന്ധം എന്നത്‌ തന്നെ ദമ്ബതികള്‍ക്കിടയിലെ പ്രണയത്തെ സൂചിപ്പിക്കുന്ന ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളിലൊന്നാണ്‌. എന്നാല്‍ ബന്ധപ്പെടല്‍ വെറും ചടങ്ങാണോ സ്നേഹമാണോ എന്ന് മനസിലാക്കാന്‍ ലൈംഗിക ബന്ധത്തിനു ശേഷം പങ്കാളികള്‍ തമ്മില്‍ കിടക്കുന്നത് കണ്ടാലറിയാം.

മുഖാമുഖം നോക്കി കൈകളും കാലുകളും ചേര്‍ത്ത് വച്ച്‌ കിടക്കുന്നത് ഉഷ്മളമായ ബന്ധത്തെ സൂചിപ്പിക്കുന്നു.

പുരുഷനോട് ചേര്‍ന്ന് സ്ത്രീ പിന്നിലായി കിടക്കുന്നത് പുരുഷന്‍ കൂടുതല്‍ സ്നേഹം ആഗ്രഹിക്കുന്നു എന്നാണ്.

പുരുഷന്റെ തോളില്‍ സ്ത്രീ മുഖം വെച്ച്‌ കിടക്കുന്നത് ഭര്‍ത്താവിനോടുള്ള സ്ത്രീയുടെ വിധേയത്വമാണ് സൂചിപ്പിക്കുന്നത്.

പരസ്പരം അഭിമുഖമായും എന്നാല്‍, സ്പര്‍ശിക്കാതെയും കിടക്കുന്നത് തമ്മില്‍ കൂടുതല്‍ ബന്ധം ആവശ്യമാണ് എന്നതിന്റെ ലക്ഷണമാണ്.

സ്ത്രീക്ക് പിന്നിലായി ചേര്‍ന്ന് കിടക്കുന്ന പുരുഷന്‍ അവള്‍ക്ക് കൂടുതല്‍ സ്നേഹവും സംരക്ഷണവും നല്‍കുന്നു

ബന്ധപ്പെടലിനു ശേഷം ദമ്ബതികള്‍ പരസ്പരം കൈകള്‍ ചേര്‍ത്ത്‌ പിടിച്ചുകൊണ്ടോ മസാജ്‌ ചെയ്തുകൊണ്ടോ കിടക്കുകയാണെങ്കില്‍ നല്ല മാനസിക അടുപ്പം ഉണ്ടെന്ന് മനസിലാക്കാം.

ദമ്ബതികള്‍ കട്ടിലിന് ഇരുവശത്തേയ്ക്കും പുറം തിരിഞ്ഞു കിടക്കുന്നത് അവര്‍ക്കിടയിലെ വ്യക്തമായ അകല്‍ച്ചയെ സൂചിപ്പിക്കുന്നു. ഒപ്പം ശാരീരിക ക്ഷീണത്തിന്റെയും ലക്ഷണമാണ്.

പരസ്പരം ചേര്‍ന്നും എന്നാല്‍ മുഖം തിരിഞ്ഞും കിടക്കുന്നത് ആത്മാര്‍ഥതയും സ്നേഹവും വിശ്വാസവും പ്രതിഫലിപ്പിക്കുന്നു.

പുരുഷന്റെ നെഞ്ചില്‍ മുഖം വെച്ച്‌ പരസ്പരം പുണര്‍ന്ന് കിടക്കുന്നത് ദമ്ബതികള്‍ക്കിടയിലെ ദൃഢമായ ആത്മബന്ധത്തെ കുറിക്കുന്നു.

പുരുഷന്‍ കമഴ്ന്നും സ്ത്രീ പുരുഷന് അഭിമുഖമായി, എന്നാല്‍ സ്പര്‍ശിക്കാതയും കിടക്കുന്നവര്‍ തമ്മില്‍ എന്തെങ്കിലും പെരുത്തക്കേടുകളുണ്ടന്ന് മനസിലാക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക