ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഒരു പുതിയ പ്രീപെയ്ഡ് പ്ലാന്‍ ആണ് 49 രൂപയുടെ പ്ലാനുകൾ. 49 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളില്‍ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 100 മിനുട്ട് സൗജന്യ കോളിംഗ് ആണ് .അതുപോലെ തന്നെ 1 ജിബിയുടെ ഡാറ്റയും ഉപഭോക്താക്കള്‍ക്ക് ഈ പ്ലാനുകളിലൂടെ ലഭ്യമാകുന്നതാണു് . 20 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ലഭ്യമാകുന്നത്.

ബിഎസ്‌എന്‍എല്‍ നല്‍കുന്ന മറ്റു പ്രീപെയ്ഡ് പ്ലാനുകള്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ലഭിക്കുന്നുണ്ട് .അത്തരത്തില്‍ ഇപ്പോള്‍ 1 വര്‍ഷത്തെ വാലിഡിറ്റിയില്‍ വരെ കേരള സര്‍ക്കിളുകളില്‍ ലഭിക്കുന്ന പ്ലാനുകളാണ് ഇവിടെ നോക്കുന്നത് .1515 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളില്‍ ആണ് ഉപഭോക്താക്കള്‍ക്ക് ഈ ഓഫറുകള്‍ ലഭ്യമാകുന്നത് .1515 രൂപയുടെ റീച്ചാര്‍ജുകളില്‍ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ലഭിക്കുന്നത് .

ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ കുറഞ്ഞ ചിലവില്‍ കേരള സര്‍ക്കിളുകളില്‍ പ്രീപെയ്ഡ് ഡാറ്റ പ്ലാനുകളും ലഭിക്കുന്നുണ്ട് .അത്തരത്തില്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഒരു പ്രീപെയ്ഡ് ഡാറ്റ പ്ലാന്‍ ആണ് 98 രൂപയുടെ റീച്ചാര്‍ജുകളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത് .98 രൂപയുടെ റീച്ചാര്‍ജുകളില്‍ ബിഎസ്‌എന്‍എല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .22 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ലഭിക്കുന്നത്. ഡാറ്റയ്ക്ക് വേണ്ടി മാത്രമുള്ള ഒരു പ്ലാന്‍ ആണിത് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക