തിരുവനന്തപുരത്ത് പ്രതിയെ പിടികൂടാൻ പോയ പോലീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു. ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ അരുൺ, ലുക്മാൻ എന്നിവർക്കാണ് കുത്തേറ്റത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മിന്നൽ ഫൈസലാണ് ആക്രമിച്ചത്. കൈവിലങ്ങുമായി ഫൈസൽ രക്ഷപ്പെട്ടു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആറ്റിങ്ങലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക