താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെ ആയിരിക്കും. ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിമാരിൽ ഒരാളുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടുന്നത് . വിവാഹശേഷം ഇവർ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. അടുത്തിടെയാണ് ഇവർ സിനിമ മേഖലയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഇപ്പോൾ ഹിന്ദിയിൽ അടക്കം അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇവർ.

അതേസമയം ഇവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. സ്വന്തം വീടിൻറെ തേപ്പ് നിർവഹിക്കുന്ന പരിപാടി ആണ് ഇവർ ചെയ്യുന്നത്. സ്വന്തം വീട് സ്വയം ഉണ്ടാക്കുമ്പോൾ വല്ലാത്ത ഒരു സുഖമാണ് കിട്ടുന്നത് എന്നാണ് താരം വീഡിയോയുടെ അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. അതേസമയം എങ്ങനെയാണ് നല്ല രീതിയിൽ തേക്കുന്നത് എന്ന് ബംഗാളികൾക്ക് താരം ക്ലാസ് എടുത്തു കൊടുക്കുന്നതും കാണാം. തേപ്പ് നടത്തി നല്ല പരിചയം ഉണ്ടല്ലോ എന്നാണ് നടിയോട് ആരാധകർ ചോദിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പൂർണിമ ഇന്ദ്രജിത്ത് ആണ് വീഡിയോയിൽ ഉള്ളത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ഇന്ദ്രജിത്ത് ആണ് ഇവരുടെ ഭർത്താവ്. ഏകദേശം രണ്ട് പതിറ്റാണ്ടിന് മുകളിലായി ഇവർ വിവാഹം ചെയ്തിട്ട്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ രണ്ടുപേർ ആണ് ഇവർ. അതേസമയം ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. അത്തരത്തിൽ ഇവരുടെ ഈ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക