കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണത്തിന് വിലകൂടി. ഇന്നലെ മാറ്റമില്ലാതിരുന്ന സ്വർണത്തിന് ഇന്ന് 20 രൂപയാണ് കൂടിയത്. സംസ്ഥാനത്തെ സ്വർണ വില ഇങ്ങനെ
സ്വർണവില
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4840
പവന് – 38720

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക