ഇടുക്കി: ടോക്കിയോ ഒളിമ്ബിക്സില്‍ യോഗ്യത നേരിട്ട് യോഗ്യത നേടിയ ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിയുമായി ഒരു ഇടുക്കിക്കാരന്‍. സജന്‍ പ്രകാശാണ് യോഗ്യത നേടിയത്. 200​ ​മീ​റ്റ​ര്‍​ ​ബ​ട്ട​ര്‍​ ​ഫ്ലൈ​യി​ലാ​ണ് ​സ​ജ​ന്‍​ ​ഒ​ളി​മ്ബി​ക്സ് ​യോ​ഗ്യ​ത​ ​നേ​ടി​യ​ത്.​

​റോ​മി​ല്‍​ ​ന​ട​ന്ന​ ​ഒ​ളി​മ്പിക് ​യോ​ഗ്യ​താ​ ​ചാ​മ്പ്യൻ​ഷി​പ്പാ​യ​ ​സെ​റ്റെ​ ​കോ​ളി​ ​ട്രോ​ഫി​യി​ല്‍​ 200​ ​മീ​റ്റ​ര്‍​ ​ബ​ട്ട​ര്‍​ഫ്ലൈയില്‍​ 1​ ​മി​നി​ട്ട് 56.​ 38​ ​സെ​ക്ക​ന്‍​ഡി​ല്‍​ ​ഒ​ന്നാ​മ​താ​യി​ ​ഫി​നി​ഷ് ​ചെ​യ്താ​ണ് ​സ​ജ​ന്‍​ ​ഒ​ളി​മ്ബി​ക്സി​ന് ​നേ​രി​ട്ട് ​ടി​ക്ക​റ്റു​റ​പ്പി​ച്ച​ത്.​ 1​ ​മി​നി​ട്ട് 56.​ 48​ ​സെ​ക്ക​ന്‍ഡാ​യിരുന്നു​ ഒ​ളി​മ്ബി​ക്സ് ​യോ​ഗ്യ​താ​ ​മാ​ര്‍​ക്ക്.​

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേ​ര​ത്തെ​ ​ബെ​ല്‍​​​ഗ്രേ​ഡി​ല്‍​ ​ന​ട​ന്ന​ ​ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍​ ​സ​ജ​ന്‍​ ​സ്വ​ര്‍​ണം​ ​നേ​ടി​യി​രു​ന്നെ​ങ്കി​ലും​ ​എ​ ​വി​ഭാ​​​ഗ​ത്തി​ല്‍​ ​ഒ​ളി​മ്പിക്സി​ന് ​നേ​രി​ട്ട് ​യോ​​​ഗ്യ​ത​ ​ഉ​റ​പ്പാ​ക്കാ​നാ​യി​രു​ന്നി​ല്ല.​ ​ബെ​ല്‍​​​ഗ്രേ​ഡി​ല്‍​ 1​മി​നി​ട്ട് 56.96​ ​സെ​ക്ക​ന്‍​ഡി​ല്‍​ ​ഫി​നി​ഷ് ​ചെ​യ്ത​ ​സ​ജ​ന് 0.48​ ​സെ​ക്ക​ന്‍​ഡ് ​വ്യ​ത്യാ​സ​ത്തി​ലാ​ണ് ​നേ​രി​ട്ട് ​യോ​​​ഗ്യ​ത​ ​ന​ഷ്ട​മാ​യ​ത്.

27​ ​കാ​ര​നാ​യ​ ​സ​ജ​ന്‍​ 2006​ലെ​ ​ടോ​ക്കി​യോ​ ​ഒ​ളി​മ്പിക്സി​ലും​ ​പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.​ ​ഇ​ടു​ക്കി​ ​സ്വ​ദേ​ശി​യാ​യ​ ​സ​ജ​ന്‍​ ​വ​ള​ര്‍​ന്നത് ​ത​മി​ഴ്നാ​ട്ടി​ലെ​ ​നെ​യ്‌​വേ​ലി​യി​ലാ​ണ്.​ ഏറെ പരിമിതികളെ മറികടന്നാണ് സജന്‍ മെഡല്‍ സ്വന്തമാക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക