ശാരീരികവും മാനസികവുമായ ഉല്ലാസം നല്‍കുന്നതാണ് ലൈം​ഗി ബന്ധം. എന്നാല്‍, തുടര്‍ച്ചയായി ഒരേ സ്ഥലത്ത് ഒരേ രീതിയിലുള്ള ശാരീരിക ബന്ധം മടുപ്പുളവാക്കും. ലൈം​ഗിക ബന്ധത്തില്‍ പുരുഷാധിപത്യം എന്നതാണ് മലയാളികളുടെ പൊതു ചിന്ത. എന്നാല്‍, സ്ത്രീകളുടെ ഇഷ്ടം അറിഞ്ഞ് സെക്സ് ചെയ്താല്‍ കിടപ്പറ ബന്ധങ്ങള്‍ കൂടുതല്‍ മനോഹരമാകും എന്നാണ് ഈ രം​ഗത്തെ വിദ​ഗ്ധര്‍ പറയുന്നത്.

മുഖത്തോട് മുഖം നോക്കി സ്നേഹം പ്രകടിപ്പിക്കുന്ന പൊസിഷനുകളാണ് ഭൂരിഭാഗവും ഇഷ്ടപ്പെടുന്നത്. സ്ത്രീ മുകളിലും പുരുഷന്‍ താഴെയുമായാല്‍ സ്ത്രീക്ക് രതിമൂര്‍ച്ഛ കൂടുതല്‍ ലഭിക്കും. ഭാര്യ മുകളിലും ഭര്‍ത്താവ് താഴെയുമായി ലൈംഗികബന്ധത്തില്‍ ഭാര്യയ്ക്ക് രതിമൂര്‍ച്ഛ ഉണ്ടാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അനല്‍ സെക്സിനോട് സ്ത്രീകള്‍ക്ക് പൊതുവെ താത്പര്യം കുറവാണത്രേ. സ്ത്രീകള്‍ ആധ്യപത്യം സ്ഥാപിക്കുന്ന കൗ ഗേള്‍ സ്റ്റൈല്‍ സ്ത്രീകളെക്കാള്‍ ഇഷ്ടപ്പെടുന്നത് പുരുഷന്മാരാണ്. പുരുഷനു മുകളില്‍ സ്ത്രീ ഒരു കുതിരപ്പുറത്തെന്ന പോലെ ഇരിക്കുകയും സെക്‌സ് നിയന്ത്രിക്കുകയും ചെയ്യും. ഇത് തിരിച്ചും ചെയ്യാന്‍ സാധിക്കും. സ്ത്രീകളെ രതിമൂര്‍ച്ഛയിലേക്ക് എളുപ്പത്തിലെത്തിക്കാന്‍ ഈ രീതിയില്‍ സാധിക്കും. എന്നാല്‍ റിവേഴ്സ് കൗ ഗേളിനോട് പൊതുവെ ആരും താത്പര്യം കാണിക്കാറില്ല.റിയര്‍ എന്‍ട്രി സ്ത്രീകള്‍ പൊതുവെ ഇഷ്ടപ്പെടാത്ത ഒന്നാണത്രെ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക