ഏറ്റുമാനൂർ: ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്‌സ് (സീനിയർ) കെമിസ്ട്രി (ജൂനിയർ), ഹിന്ദി (ജൂനിയർ) വിഭാഗങ്ങളിൽ താല്കാലിക അധ്യാപക ഒഴിവുകൾ ഉണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ നവംബർ മൂന്ന് ബുധനാഴ്ച രാവിലെ 11 ന് ഹയർ സെക്കൻഡറി ഓഫിസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണെന്നു പ്രിൻസിപ്പൽ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക