തിരുവല്ല: ഓട്ടോ ഡ്രൈവർ അടക്കം ലോറിക്കടിയിൽ കുടുങ്ങിയ മൂന്ന് പേരെ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ അഗ്‌നിശമന സേന പുറത്തെടുത്തെങ്കിലും ഇവരിലൊരാൾ പിന്നീട് മരിച്ചു.
ഓട്ടോ ഡ്രൈവറായ ഉതിമൂട് സ്വദേശി ഷൈജുവാണ് (38) മരിച്ചത്.

ആകെ മൂന്ന് പേരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.
ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക