ആലപ്പുഴ: മുലപ്പാല്‍തൊണ്ടയില്‍ കുടുങ്ങി ഇരട്ടക്കുട്ടികളില്‍ ഒരാള്‍ മരിച്ചു.

ഒന്‍പതു ദിവസം പ്രായമുള്ള കുഞ്ഞാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചത്. മണ്ണഞ്ചേരി പട്ടാത്തുവെളി വീട്ടില്‍ എം.മനീഷ്‌നിഷ ദമ്ബതികളുടെ മകനാണ് മരിച്ചത്. 13നു ശസ്ത്രക്രിയയിലൂടെ ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയ നിഷ 18ന് ആശുപത്രിവിട്ടു വീട്ടിലേക്കു പോന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ രാവിലെ ഏഴിനാണ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് അസ്വസ്ഥത കാട്ടിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക