ഗാ​ന്ധി​ന​ഗ​ര്‍: അ​തി​വേ​ഗ​ത്തി​ല്‍ വ​ന്ന ട്രെ​യി​ന്‍ ത​ട്ടി പ​രി​ക്കേ​റ്റ മു​ത​ല​യെ ര​ക്ഷി​ക്കാ​ന്‍ സൂ​പ്പ​ര്‍​ഫാ​സ്​​റ്റ്​ രാ​ജ​ധാ​നി എ​ക്സ്പ്ര​സ് അ​ര മ​ണി​ക്കൂ​റോ​ളം ത​ട​ഞ്ഞി​ട്ടു.വ​ഡോ​ദ​ര ജി​ല്ല​യി​ല്‍ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ്​ സം​ഭ​വം. വ​ഡോ​ദ​ര-​മും​ബൈ പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​യ ഏ​തോ ട്രെ​യി​നി​ന് മു​ന്നി​ലൂ​ടെ ഓ​ടി​യ എ​ട്ടു മീ​റ്റ​ര്‍ നീ​ള​മു​ള്ള മു​ത​ല​യാ​ണ്​ ട്രാ​ക്കി​ലേ​ക്ക്​ തെ​റി​ച്ചു വീ​ണ​ത്.മു​ത​ല ട്രാ​ക്കി​ല്‍ കി​ട​ക്കു​ന്ന​ത്​ റെ​യി​ല്‍​വേ പ​ട്രോ​ള്‍​മാ​ന്‍ കണ്ടു. ക​ര്‍​ജ​ന്‍ റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നി​ലെ സ്​​റ്റേ​ഷ​ന്‍ സൂ​പ്ര​ണ്ട്​ വ​ന്യ​ജീ​വി പ്ര​വ​ര്‍​ത്ത​ക​നാ​യ ഹേ​മ​ന്ത് വ​ധ്വാ​നയെ വിവരമറിയിച്ചു. ഇവര്‍ എ​ത്തി​യ​േ​പ്പാ​ള്‍ അ​തി​ലെ ക​ട​ന്നു​പോ​വേ​ണ്ടി​യി​രു​ന്ന സൂ​പ്പ​ര്‍​ഫാ​സ്​​റ്റ്​ രാ​ജ​ധാ​നി എ​ക്സ്പ്ര​സ് നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​കയായിരുന്നു.മു​ത​ല​യെ ര​ക്ഷി​ക്കു​ന്ന​തി​ന്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ട്രെ​യി​ന്‍ ത​ട​ഞ്ഞി​ടു​ക​യാ​യി​രു​ന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക