വെള്ളത്തിൽ മുതല വളരെ അപകട. വെള്ളത്തിൽ മുതലയുടെ ആക്രമണം ഒഴിവാക്കുക ബുദ്ധിമുട്ടാണ്. വെള്ളം കുടിക്കാനെത്തിയ ചീറ്റയെ മുതല പിടികൂടിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയെ ഞെട്ടിച്ചു.

ഇപ്പോൾ അമേരിക്കൻ കടുവ എന്നറിയപ്പെടുന്ന ജാഗ്വാർ മുതലയെ പിടിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വൈൽഡ് ലൈഫ് ആനിമൽ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വെള്ളത്തിൽ നിന്ന് കരയിലെത്തി മുതലയെയാണ് ജാഗ്വാർ പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തെക്കേ അമേരിക്കയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. ഒറ്റയടിക്ക് ജാഗ്വാർ മുതലയെ പിടികൂടി. വീഡിയോയുടെ അവസാനം, ജാഗ്വാർ മുതലയ്‌ക്കൊപ്പം നദിയിലേക്ക് ചാടി, മുതലയെ കടിച്ച് കരയിലേക്ക് കയറുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക