കൊല്ലം: വിസ്മയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കേസില്‍ പോലീസ് കുറ്റപത്രം ഈ മാസം പത്തിന് സമര്‍പ്പിക്കും.

അന്തിമ കുറ്റപത്രം പോലീസ് തയാറാക്കുന്നത് ഡിജിറ്റല്‍ തെളിവുകളിലൂന്നിയാണ്. കേസില്‍ നാല്‍പ്പതിലേറെ സാക്ഷികള്‍ ഉണ്ട്. കൂടാതെ ഇരുപതിലേറെ തിണ്ടിമുതലുകളൂം ഉണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ത്രീധന പീഡനത്തിന്‍റെ ഇരയായി കൊല്ലം നിലമേല്‍ സ്വദേശി വിസ്മയ കൊല്ലപ്പെട്ട കേസില്‍ ഈ മാസം പത്തിന് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും. നാല്‍പ്പതിലേറെ സാക്ഷികളുളള കേസില്‍ ഡിജിറ്റല്‍ തെളിവുകളിലൂന്നിയാണ് പൊലീസ് അന്തിമ കുറ്റപത്രം തയാറാക്കുന്നത്. നാല്‍പ്പതിലേറെ സാക്ഷികളും ഇരുപതിലേറെ തൊണ്ടിമുതലുകളും കോടതിക്ക് മുന്നില്‍ എത്തും.

പോലീസ് കോടതിയിലേക്ക് കുറ്റപത്രം സമര്‍പ്പിക്കുന്നത് സ്ത്രീധന പീഡനത്തിന്‍റെ ഇരയായി കൊല്ലം നിലമേല്‍ സ്വദേശി വിസ്മയ കൊല്ലപ്പെട്ട് 90 ദിവസം പിന്നിടുന്നതിന് മുമ്ബാണ്. 90 നാള്‍ തികയുംമുമ്ബ് കുറ്റപത്രം സമര്‍പ്പിക്കുന്നത് പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാര്‍ ജാമ്യത്തില്‍ ഇറങ്ങുന്ന തടയാനാണാണ്. കേസില്‍ വിചാരണ നേരിടുന്ന പ്രതി കിരണ്‍ കുമാര്‍ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാദ്യത പത്തിന് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചാല്‍ കുറയും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക