കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം...

15 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് : പ്രതിയെ സഹായിച്ച കുറ്റത്തിന് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ ജനറൽ...

കവളങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദ് കേരളം വിട്ടെന്ന് സൂചന. ഇയാളെ ഒളിവില്‍ താമസിപ്പിച്ചവര്‍ക്കെതിരെയും പോലീസ് കേസെടുക്കും. കേസിലെ ഒന്നാംപ്രതിയായ പോത്താനിക്കാട്...

നാളെ മുതൽ സംസ്ഥാനത്ത് മദ്യവില്പന ആരംഭിക്കും; ആപ്പ് വേണ്ട; ബിവറേജ് ഔട്ട്ലെറ്റുകളിലും ബാറുകളിൽ നിന്നും നേരിട്ട് മദ്യം...

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി നേരിട്ടായിരിക്കും മദ്യവില്‍പ്പന. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബാറുകളില്‍ നിന്നും പാഴ്‌സലായി മദ്യം ലഭിക്കും. ബെവ്ക്യൂ ആപ്പ് അപ്‌ഡേറ്റ്...

കെ സുധാകരൻറെ സ്ഥാനാരോഹണം : കെപിസിസി ആസ്ഥാനത്ത് ആൾക്കൂട്ടത്തിന് എതിരെ കേസ് എടുത്ത് പോലീസ്.

കെപിസിസി ആസ്ഥാനത്തെ ആള്‍ക്കൂട്ടത്തില്‍ കണ്ടാല്‍ അറിയാവുന്ന നൂറോളം പേര്‍ക്ക് എതിരെ കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് എടുത്തത്. കെപിസിസി അധ്യക്ഷന്റെ ചുമതലയേല്‍ക്കല്‍ ചടങ്ങിലായിരുന്നു തിരക്ക്. നിലവില്‍ ലോക്ക് ഡൗണ്‍...

ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല: ഈ മാസം 22ന് പരീക്ഷകൾ ആരംഭിക്കും.

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി, വി.എച്ച്‌.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. പ്ലസ്ടു, വി.എച്ച്‌.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 22 ന് തന്നെ നടക്കും. തുറന്നിട്ട മുറികളിലാവണം പരീക്ഷ നടത്തേണ്ടതെന്നും കുട്ടികളും അദ്ധ്യാപകരും...

സി.പി.എം തന്നെ ബി.ജെ.പിക്കാരനാക്കിയപ്പോള്‍ കോണ്‍ഗ്രസ് പ്രതിരോധിച്ചില്ല: നേതൃത്വത്തിനെതിരെ രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: ത​ന്നെ സി​.പി​.എം ബി.​ജെ​.പി​ക്കാ​ര​നെ​ന്ന് ചിത്രിക്കരിച്ചപ്പോൾ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും പ്ര​തി​രോ​ധ​മു​ണ്ടാ​യി​ല്ലെന്ന് മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ചി​രി​ക്കു​ന്ന​വ​രെ​ല്ലാം സ്നേ​ഹി​ത​ര​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​.പി.​സി​.സി പ്ര​സി​ഡ​ന്‍റാ​യി കെ. ​സു​ധാ​ക​ര​ന്‍ ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു...

സെമി കേഡര്‍ സംവിധാനത്തിലേക്കെങ്കിലും മാറണം; കോണ്‍ഗ്രസ് പാര്‍ട്ടി ഘടനയില്‍ മാറ്റം നിര്‍ദേശിച്ച്‌ മുല്ലപ്പള്ളി

തിരുവനന്തപുരം : കോണ്‍ഗ്രസ് പാര്‍ട്ടി ഘടനയില്‍ മാറ്റം നിര്‍ദേശിച്ച്‌ കെ പി സി സി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സെമി കേഡര്‍ സ്വഭാവത്തിലേക്കെങ്കിലും പാര്‍ട്ടി മാറേണ്ടതുണ്ടെന്ന് അധ്യക്ഷ സ്ഥാനത്ത് നിന്ന് വിടവാങ്ങിക്കൊണ്ട് നടത്തിയ...

സിപിഎമ്മിന് ഭയമുള്ളതുകൊണ്ടാണ് തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത്: കെ സുധാകരൻ

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റായി സ്ഥാനമേൽക്കുന്ന ചടങ്ങിൽ സിപിഎമ്മിന്‍റെ തനിക്ക് നേരെയുള്ള ആർ.എസ്.എസ്. ബന്ധം എന്ന ആരോപണത്തിന് മറുപടിയുമായി കെ.സുധാകരൻ. സിപിഎം കോൺഗ്രസിനെ ഭയക്കുന്നുണ്ട് അതാണ് അവർ കെപിസിസി പ്രസിഡന്‍റിനെ വർഗീയവാദിയായി ചിത്രീകരിക്കുന്നത്. അതൊരു...

കോതമംഗലത്ത് ആദിവാസി ഊരിലെ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി: വീഡിയോ ദൃശ്യങ്ങൾ കാണാം.

കൊച്ചി: കോതമംഗലം കുട്ടമ്ബുഴ പഞ്ചായത്തിലെ പിണവൂര്‍ ആദിവാസി കോളനിയില സ്വകാര്യവ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിച്ചു. ജെസിബി എത്തിച്ചാണ് ആനയെ രക്ഷിച്ചത്. ഇന്നലെ രാത്രിയിലാണ് കൊട്ടാരക്കര ഗോപാലകൃഷ്ണന്റെ കിണറ്റില്‍ ആനവീണത്. https://twitter.com/Manojexpress/status/1405041745058885635?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1405041745058885635%7Ctwgr%5E%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലാണ്...

സാങ്കേതിക തടസം: സംസ്ഥാനത്ത് മദ്യ വിൽപ്പന വൈകിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിൽപ്പന വൈകിയേക്കും. ബെവ്ക്യൂ ആപ്പ് വഴിയുള്ള മദ്യവിൽപന നാളെ തുടങ്ങാൻ സാധ്യത ഇല്ലെന്നാണ് സൂചന. ആപ്പിൽ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനുണ്ടെന്നാണ് ബെവ്കോ അധികൃതർ അറിയിച്ചത്. ബെവ്ക്യൂ ആപ്പ് പ്രതിനിധികളുമായി...

ആരോപണങ്ങൾ തെളിയിച്ചാൽ പി ടി തോമസ് എംഎൽഎയ്ക്ക് 50 കോടി രൂപ നൽകാം; വെല്ലുവിളിയുമായി കിറ്റക്സ് ഉടമ...

കൊച്ചി: വിവിധ വേദികളിലും മാധ്യമങ്ങളിലും കിറ്റെക്‌സിന് എതിരെ പി.ടി തോമസ് പ്രചരിപ്പിക്കുന്ന ആരോപണങ്ങള്‍ ശുദ്ധ നുണയും അസംബന്ധവുമാണെന്ന് കമ്ബനി എം.ഡി സാബു എം. ജേക്കബ്. ഗുരുതര രാസമാലിന്യങ്ങള്‍ പുറന്തള്ളുന്നുവെന്നു കണ്ടെത്തിയതിനെ തുടര്‍‌ന്ന് 2010-12...

കിണര്‍ കുഴിക്കുന്നതിനിടയിൽ മണ്ണിടിച്ചിൽ: മണ്ണിനടിയില്‍പെട്ട തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു

വടകര: കിണര്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മണ്ണിനടിയില്‍ പെട്ടു.കായക്കൊടി സ്വദേശി മയങ്ങില്‍ കുഞ്ഞമ്മദ് (55) ആണ് മണ്ണിനടിയില്‍പ്പെട്ടത്. എടച്ചേരിയിലാണ് സംഭവം. കിണര്‍ കുഴിക്കുന്നതിനിടെ മുകള്‍ഭാഗം ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഒരാളെ ഉടന്‍...

ബാം​ഗ്ലൂരിൽ നിന്നും സുഹൃത്തിന് മദ്യം പാഴ്സലായി അയച്ചു; കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ മദ്യത്തിനൊപ്പം ടച്ചിം​ഗ്സിനായി വച്ച മിക്സ്ചർ എലി കരണ്ടു;...

കൊച്ചി: സുഹൃത്തിന് തപാല്‍ മാര്‍ഗം അയച്ചു കൊടുത്ത മദ്യക്കുപ്പികള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. എറണാകുളം സ്വദേശിക്ക് ബെംഗളൂരുവില്‍ നിന്നും സുഹൃത്ത് അയച്ച മദ്യക്കുപ്പികളാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. മദ്യക്കുപ്പികള്‍ക്കൊപ്പം മിക്‌സ്ച്ചറും വെച്ചതാണ് പാഴ്‌സല്‍...

പട്ടാമ്പിയിൽ മൃതദേഹം എലി കരണ്ട നിലയിൽ: പരാതിയുമായി ബന്ധുക്കൾ

പാലക്കാട്: പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കരണ്ട നിലയില്‍. കഴിഞ്ഞ ദിവസം ആശുപത്രിയിലെ മോര്‍ചറിയില്‍ സൂക്ഷിച്ച ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയില്‍ സുന്ദരി (65)യുടെ മൃതദേഹമാണ് എലി...

വ്യാജമദ്യം കുടിച്ച് രണ്ട് മരണം.

പത്തനാപുരത്ത് വ്യാജമദ്യം കുടിച്ച രണ്ടു പേര്‍ മരിച്ചു. സ്പിരിറ്റ് കഴിച്ചാണെന്ന് സംശയം.പത്തനാപുരം കടുവാത്തോട് സ്വദേശി പ്രസാദ് (50),മുരുഗാനന്ദന്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. ഒരാളുടെ കാഴ്ച്ച ഭാഗീകമായി നഷ്ടമായി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ...

പ്രശസ്ത നടൻ, സംവിധായകൻ, പോലീസ് ഇൻസ്പെക്ടർ, ബാങ്ക് മാനേജർ, ഡിവൈഎഫ്ഐ നേതാവ്…. ...

തിരുവനന്തപുരം: തന്നെ സെക്ഷ്വലി, മെന്റലി, വെര്‍ബലി, ഇമോഷണലി എല്ലാം പീഡിപ്പിച്ച 14 പേരുടെ ലിസ്റ്റ് പുറത്തുവിട്ട് നടി രേവതി സമ്ബത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ പേരു വിവരങ്ങള്‍ പുറത്തുവിട്ടത്. നടന്‍ സിദ്ധിക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും...

എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂലൈ ആദ്യവാരം.

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഫലപ്രഖ്യാപനം അടുത്ത മാസം ആദ്യം ഉണ്ടായേക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ജീവനക്കാര്‍ക്ക് പരീക്ഷാഭവനില്‍ സുഗമമായി എത്തിച്ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാനും സാധിച്ചാല്‍ ജൂലൈ പത്തിനകം ഫലപ്രഖ്യാപനം സാധ്യമാകുമെന്നാണ്...

വൈക്കത്ത് ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യ മരിച്ചത് കണ്ട് ഭർത്താവ് ജീവനൊടുക്കിയതെന്നു സൂചന

കോട്ടയം: വൈക്കത്ത് ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊവിഡ് മുക്തയും ഹൃദ്രോഗിയുമായ ഭാര്യ വീടിനുള്ളിൽ മരിച്ചു കിടക്കുന്നത് കണ്ട് ഭർത്താവ് ജീവനൊടുക്കിയതാകാമെന്നാണ് സൂചന. വൈക്കം ചെമ്മനാകരി, ആഞ്ചിലത്തറയിൽ തങ്കച്ചൻ(58), ഭാര്യ ഓമന...

ഒടുവിൽ അശ്വതി അച്ചു പിടിയിൽ: മറ്റു യുവതികളുടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ.

ശാസ്താംകോട്ട :ഒടുവിൽ യുവതികളുടെ ചിത്രം ഉപയോഗിച്ച്‌ ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പുനടത്തിയ യുവതി പൊലീസിന്റെ പിടിയിലായി. കൊച്ചി സ്വദേശികളായ പ്രഭയുടെയും രമ്യയുടെയും പരാതിയില്‍ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32)...

“ഭീഷണി പണ്ടും ഉണ്ടായതാണ്, അന്നെല്ലാം ഞാൻ വീട്ടിൽ കിടന്നു ഉറങ്ങിയിട്ടുണ്ട്; ഭീഷണി എൻറെ അടുത്ത് ചെലവാകുമോ...

തിരുവനന്തപുരം: കെ.സുരേന്ദ്രനെതിരെ നടപടി തുടര്‍ന്നാല്‍ മുഖ്യമന്ത്രി വീട്ടില്‍ കിടന്നുറങ്ങില്ലെന്നും മക്കളെ ജയിലില്‍ പോയി കാണേണ്ടി വരുമെന്നുമുള്ള ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍റെ പ്രസ്താവനയോട് പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. 'രാധാകൃഷ്ണന്‍റെ ആളുകള്‍ വളരെ...