അയ്യായിരത്തിൽ നിന്നും എഴുനൂറിലേക്ക് കൂപ്പുകുത്തി ഏലക്കാവില: കർഷകരും കച്ചവടക്കാരും നേരിടുന്നത് വൻ പ്രതിസന്ധി.

സുഗന്ധ റാണിയായ ഏലക്കയുടെ വില കുത്തനെ ഇടിഞ്ഞു. രണ്ടു വര്‍ഷം മുമ്ബ് കിലോഗ്രാമിന് 5000 രൂപ വില കിട്ടിയിരുന്നയിടത്ത് നിന്നും 700 രൂപയിലേക്കാണ് വില കുത്തനെ ഇടിഞ്ഞത്. ഇതോടെ ഏല കര്‍ഷകരും കച്ചവടക്കാരും...

കോട്ടയം കാണക്കാരിയിൽ യൂസ്ഡ് കാർ ഷോറൂമിന്റെ പൂട്ട് തകർത്ത് മോഷണം; ഷോറൂമിനുള്ളിൽ നിന്നും സ്വിഫ്റ്റ് കാർ മോഷ്ടിച്ചു

കോട്ടയം: കാണക്കാരിയിൽ അടച്ചിട്ടിരുന്ന യൂസ്ഡ് കാർ ഷോറൂമിന്റെ പൂട്ട് തകർത്ത് കാർ മോഷ്ടിച്ചു. സ്വിഫ്റ്റ് കാറാണ് ഷോറൂമിനുള്ളിൽ നിന്നും മോഷ്ടാവ് കവർന്നെടുത്തത്. ഷോറൂമിനു മുന്നിൽ നിരവധി കാറുകളുണ്ടായിട്ടും, പൂട്ട് തകർത്ത് ഉള്ളിൽ കയറിയ...

വയനാട്ടിലെ റിസോർട്ടിൽ ലഹരി പാർട്ടി: ടിപി വധക്കേസ് പ്രതി കിർമാണി മനോജ് അറസ്റ്റിൽ.

വയനാട് : പടിഞ്ഞാറത്തറയിലെ റിസോര്‍ട്ടില്‍ ലഹരിമരുന്ന് പാര്‍ട്ടി. റിസോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ ലഹരിവസ്തുക്കളുമായി ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് ഉള്‍പ്പെടെ 16 പേരെ കസ്റ്റഡിയില്‍ എടുത്തു. എംഡിഎംഎ, കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍...

കള്ളുഷാപ്പിനടുത്ത് സ്ഥലം വാങ്ങി വീട് വെച്ചിട്ട് സ്വകാര്യതയ്ക്ക് തടസ്സം ഉണ്ടാക്കുന്നു എന്ന വാദം ഉയർത്തിയാൽ അംഗീകരിക്കാൻ കഴിയില്ല:...

കൊച്ചി: കള്ളുഷാപ്പിന് സമീപം സ്ഥലം വാങ്ങി വീടു വെച്ച ശേഷം ഷാപ്പ് സ്വകാര്യതയ്ക്ക് തടസ്സമാകുന്നുവെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. കള്ളുഷാപ്പ്...

രോഗബാധ വർദ്ധിക്കുമ്പോഴും സംസ്ഥാനത്ത് കോവിഡ് പരിശോധന കുറയുന്നു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പ്രതിദിന സാമ്ബിള്‍ പരിശോനകളുടെ എണ്ണം കുത്തനെ കുറയുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് നടത്തിയത് ഒരു ലക്ഷത്തില്‍ താഴെ പരിശോധനകള്‍ മാത്രമാണ്. രണ്ടാഴ്ചയ്ക്കിടെ പ്രതിദിന പരിശോധന എഴുപതിനായിരം...

കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിൻറെ സംസ്കാരം ഇന്ന്; സംസ്കാരത്തിന് വേണ്ടി എട്ടു സെൻറ് ഭൂമി വിലയ്ക്കുവാങ്ങി...

ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കുത്തി കൊലപ്പെടുത്തിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ധീരജിന്റെ സംസ്‌കാരത്തിനായി എട്ടു സെന്റ് ഭൂമി വിലയ്ക്ക് വാങ്ങി സിപിഎം....

കോട്ടയം തിരുവഞ്ചൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന: നിരവധി കഞ്ചാവ് കേസിൽ പ്രതിയായ യുവാവ് കഞ്ചാവുമായി പിടിയിൽ

കോട്ടയം: മണർകാട് തിരുവഞ്ചൂരിൽ എക്‌സൈസ് സംഘം നടത്തിയ മിന്നൽ പരിശോധിയിൽ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ യുവാവ് കഞ്ചാവുമായി പിടിയിലായി. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ തിരുവഞ്ചൂർ സിബിയെയാണ് കോട്ടയം എക്‌സൈസ് സർക്കിൾ...

ധീരജ് കൊലപാതകം: പ്രതി നിഖിൽ പൈലി അറസ്റ്റിൽ, പിടികൂടിയത് ബസിൽ നിന്ന്.

ഇടുക്കി: എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. ധീരജിനെ കുത്തിയതായി കരുതുന്ന നിഖില്‍ പൈലിയാണ് പിടിയിലായിരിക്കുന്നത്. ബസില്‍ യാത്ര ചെയ്യവെയാണ് നിഖിലനെ പൊലീസ് പിടികൂടിയത്. നിഖില്‍ പൈലിയാണ് കുത്തിയതെന്നാണ് പ്രാഥമിക...

കറുകച്ചാലിലെ വൈഫ് സ്വാപ്പിംങ്: പിന്നിൽ സെക്‌സ് റാക്കറ്റെന്ന പ്രചാരണം തള്ളി ജില്ലാ പൊലീസ് മേധാവി; സംഭവത്തിനു പിന്നിൽ പരാതിക്കാരുടെ...

കോട്ടയം: കറുകച്ചാലിലെ വൈഫ് സ്വാപ്പിംങിനു പിന്നിൽ സെക്‌സ് റാക്കറ്റെന്ന പ്രചാരണം തള്ളി ജില്ലാ പൊലീസ് മേധാവി. സംഭവത്തിനു പിന്നിൽ പരാതിക്കാരിയുടെ ഭർത്താവിന്റെ മനോവൈകൃതം മാത്രമാണെന്നു പൊലീസ് പറയുന്നു. വൈഫ് സ്വാപ്പിംങ് വിഷയത്തിൽ ഒൻപത്...

പിണറായിയുടെ പോലീസിനെതിരെ എസ്എഫ്ഐ: പരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലീസ് തയ്യാറായില്ല ; കുത്തേറ്റ വിവരം...

ഇടുക്കി ഗവൺമെൻറ് എൻജിനീയറിങ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകനായ വിദ്യാർത്ഥി കുത്തേറ്റ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്ഐ പ്രവർത്തകർ. ധീരജ് കുത്തേറ്റ വിവരം അറിഞ്ഞ പോലീസ് ആശുപത്രിയിൽ എത്തിക്കുവാൻ...

വൈഫ് സ്വാപ്പിങ്: കോട്ടയം സ്വദേശിയായ യുവതിയെ പീഡിപ്പിച്ചവരിൽ അഞ്ചുപേർ എത്തിയത് ഭാര്യമാരെ കൂട്ടി; ഒറ്റയ്ക്ക് വന്ന...

കോട്ടയം: സമൂഹമാധ്യമങ്ങള്‍ വഴി ബന്ധപ്പെട്ട് ഭാര്യമാരെ കൈമാറുന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. എറണാകുളം സ്വദേശിയാണ് അറസ്റ്റിലായതെന്നാണ് സൂചന. അതേസമയം കോട്ടയം സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്തത് ഒമ്ബതുപേരാണെന്ന് പൊലീസ് കണ്ടെത്തി. ഇവരില്‍ ആറുപേര്‍...

പങ്കാളികളെ പങ്കുവയ്ക്കൽ; പ്രതികളുമായി ബന്ധം പുലർത്തിയിരുന്നവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ; ഡോക്ടർമാരുൾപ്പെടെ സംഘത്തിലുള്ള പലരും കടുത്ത മാനസിക...

കോട്ടയം: കറുകച്ചാലിൽ പങ്കാളികളെ പങ്കുവയ്ക്കുന്ന സംഘത്തിലെ പ്രതികളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ പൊലീസ് നിരീക്ഷണത്തിൽ. ഇതുവഴി പ്രതികളുമായി ബന്ധം പുലർത്തുന്ന മറ്റ് ആളുകളെയും കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. സംഭവത്തിൽ കൂടുതൽ അറസ്റ്റുകളും...

സംസ്ഥാനത്ത് ഇന്ന് 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: ടി പി ആർ 12.68 ശതമാനം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929, കോഴിക്കോട് 561, കോട്ടയം 447, തൃശൂര്‍ 389, കണ്ണൂര്‍ 319, കൊല്ലം 311, മലപ്പുറം 267, പത്തനംതിട്ട...

വൈക്കത്ത് ആറാട്ടുകുളത്തില്‍ സുഹൃത്തിനൊപ്പം ചൂണ്ടയിടുന്നതിനിടെ പന്ത്രണ്ട്കാരന്‍ മുങ്ങി മരിച്ചു; കുരുന്നിന്റെ വിയോഗത്തില്‍ നടുങ്ങി നാട്

കോട്ടയം: വൈക്കത്ത് ആറാട്ടുകുളത്തില്‍ സുഹൃത്തിനൊപ്പം ചൂണ്ടയിടുന്നതിനിടെ പന്ത്രണ്ട്കാരന്‍ മുങ്ങി മരിച്ചു. വൈക്കം താലൂക്കില്‍ നടുവിലെ വില്ലേജില്‍ കൈതത്തറ വീട്ടില്‍ തോമസ് മകന്‍ സാജന്‍ തോമസ് (12) ആണ് മരിച്ചത്. ഇന്ന് മൂന്ന് മണിയോടെയായിരുന്നു...

ഇടുക്കിയിലെ എസ്എഫ്ഐ പ്രവർത്തകൻറെ കൊലപാതകം : ആക്രമിച്ചത് യൂത്ത് കോൺഗ്രസ് എന്ന് എസ്എഫ്ഐ; നാളെ പഠിപ്പുമുടക്ക് സമരത്തിന് ആഹ്വാനം.

ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്‌എഫ്‌ഐ (SFI) വിദ്യാര്‍ത്ഥി കുത്തേറ്റ മരിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ആരോപണവുമായി എസ്‌എഫ്‌ഐ. കണ്ണൂര്‍ സ്വദേശിയും ഏഴാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍സ്ഥിയുമായ ധീരജാണ് അക്രമത്തില്‍ മരിച്ചത്....

വധശ്രമക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ്: ഹൈക്കോടതിയെ സമീപിച്ചു.

കൊച്ചി: വധശ്രമക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. വധഭീഷണി കേസ് കള്ളക്കഥയാണെന്നും ദിലീപ് ആരോപിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യാജമായി തെളിവുകള്‍ ഉണ്ടാക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ ബോധപൂര്‍വമായ...

മഹാരാജാസ് കോളജില്‍ എസ്‌എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം: എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

കൊച്ചി: ഇടുക്കി എഞ്ചിനിയറിങ് കോളജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നതിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളജില്‍ എസ്‌എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്‌എഫ്‌ഐ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്....

അതി ജീവനത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞ നടിക്ക് പിന്തുണയുമായി പൃഥ്വിരാജ് ഉള്‍പ്പടെയുള്ള യുവതാരനിര.

അഞ്ചു വര്‍ഷത്തെ തന്റെ അതിജീവനത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞ നടിക്ക് പിന്തുണയുമായി പൃഥ്വിരാജ് ഉള്‍പ്പടെയുള്ള യുവതാരനിര. നടിയുടെ ചങ്കൂറ്റത്തെ പ്രശംസിച്ചുകൊണ്ടാണ് പൃഥ്വിരാജ് കുറിപ്പ് പങ്കുവച്ചത്. കൂടാതെ നടി മഞ്ജു വാര്യര്‍ നടന്‍ കുഞ്ചാക്കോ ബോബനും...

ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു; 2 പേരുടെ നില ഗുരുതരം

തൊടുപുഴ: ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് (21) കോളജ് ക്യാംപസിൽ കുത്തേറ്റു മരിച്ചു. കോളജ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിലാണ് ധീരജിന് കുത്തേറ്റത് എന്നാണ് വിവരം. ആക്രമണത്തിൽ രണ്ടു പേർക്കു...

മുഖ്യമന്ത്രിക്ക് അല്പം സമയം കൂടി നൽകും; കാര്യങ്ങൾ നേരെ ആയില്ലെങ്കിൽ കടുത്ത നടപടി; എൻറെ അധികാരങ്ങൾ...

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന് കടുത്ത താക്കീതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലര്‍ സ്ഥാനത്ത് തുടരണമെന്നും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകില്ലെന്നും കാട്ടി മുഖ്യമന്ത്രി മുന്നൂ കത്തുകള്‍ തനിക്ക് നല്‍കിയിട്ടുണ്ട്. അതിനാല്‍ അല്‍പം സമയം...