RDX
-
Business
നിർമ്മാണ ചെലവ് പെരുപ്പിച്ചു കാണിച്ചു; ലാഭവിഹിതം നൽകിയില്ല; മഞ്ഞുമ്മൽ ബോയ്സ് വിവാദത്തിന് പിന്നാലെ ആർ ഡി എക്സ് നിർമാതാക്കൾക്കെതിരെയും പോലീസിൽ പരാതി: മലയാള സിനിമ നിർമാണം മേഖല തട്ടിപ്പിന്റെ കൂത്തരങ്ങോ?
മാഞ്ഞുമ്മല്‍ ബോയ്സിന് പിന്നാലെ ആര്‍ഡിഎക്സ് സിനിമയ്ക്കെതിരെയും സാമ്ബത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ലെന്നാരോപിച്ച് തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാം പരാതി നല്കി. നിര്‍മാതാക്കളായ സോഫിയ…
Read More » -
Accident
ആർ ഡി എക്സ് ക്ലൈമാക്സ് ഷൂട്ടിനിടയിൽ നടൻ നീരജ് മാധവന് പരിക്കേറ്റ ദൃശ്യങ്ങൾ പുറത്ത്; അതിജീവനത്തിന്റെ കഥ പറയുന്ന വീഡിയോ പങ്കുവെച്ച് താരം: ഇവിടെ കാണാം.
ഒരു സിനിമയ്ക്ക് വേണ്ടി, അതിലെ കഥാപാത്രം ആവശ്യപ്പെടുന്നത് എന്താണോ ആ രൂപത്തില്‍ എത്തുന്നതിന് വേണ്ടി ഏതറ്റം വരെയും പോകുന്ന അഭിനേതാക്കള്‍ നമുക്ക് മുന്നിലുണ്ട്. ആ രൂപമാറ്റത്തിനായി ഡയറ്റും…
Read More » -
Business
എട്ടു മുതൽ പത്തു കോടി വരെ ചെലവ്; വേൾഡ് വൈഡ് കളക്ഷനിൽ നേടിയത് 100 കോടിയിലധികം: മലയാളചലച്ചിത്രം ആർ ഡി എക്സിന്റെ അമ്പരപ്പിക്കുന്ന ലാഭ കണക്കുകൾ വായിക്കാം.
മലയാളത്തില്‍ അടുത്തകാലത്ത് വിസ്മയിപ്പിച്ച ഒരു ചിത്രമാണ് ആര്‍ഡിഎക്സ്. താരതമ്യേന ചെറു ബജറ്റില്‍ ഒരുങ്ങിയ ചിത്രം അമ്ബരപ്പിക്കുന്ന വിജയം നേടുന്ന കാഴ്ചയാണ് ബോക്സ് ഓഫീസില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ആര്‍ഡിഎക്സ് വേള്‍ഡ്വൈഡ്…
Read More » -
Cinema
സർപ്രൈസ് നീക്കവുമായി നെറ്റ്ഫ്ലിക്സ്; മലയാളത്തിന്റെ ഏറ്റവും പുതിയ ആക്ഷൻ ഹിറ്റ് ആർ ഡി എക്സ് നാളെ മുതൽ സ്ട്രീം ചെയ്യുമെന്ന് ഓ ടി ടി പ്ലാറ്റ്ഫോം.
ഷെയ്ൻ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ‘ആര്.ഡി.എക്സ്’ സെപ്തംബര്‍ 24 മുതല്‍ നെറ്റ്ഫ്ളിക്സില്‍ സ്ട്രീം ചെയ്യും. ഓഗസ്റ്റ് 25-ന് ഓണം റിലീസായെത്തിയ…
Read More » -
Business
തീയറ്ററുകളെ ഇടിച്ചു വീഴ്ത്തി “ആർ ഡി എക്സ്”; ആന്റണി വര്‍ഗീസ്, നീരജ് മാധവ്, ഷെയ്ൻ നിഗം എന്നിവർക്കൊപ്പം പ്രേക്ഷകർ ഹൃദയങ്ങൾ കീഴടക്കി ബാബു ആന്റണിയും; ചിത്രം മുന്നേറുന്നത് മികച്ച മൗത്ത് പബ്ലിസിറ്റിയുടെ ബലത്തിൽ: സോഫിയ പോൾ നിർമ്മിച്ച ആർഡിഎക്സ് റിവ്യൂവും കളക്ഷൻ കണക്കുകളും വായിക്കാം.
സമീപകാലത്ത് ഇറങ്ങിയ ആക്ഷൻ പവര്‍പാക്ഡ് ചിത്രം – ആര്‍ഡിഎക്സിനെ ഇങ്ങനെ വിശേഷിപ്പിക്കാം. മലയാള സിനിമയിലെ ആക്ഷൻ പടങ്ങള്‍ക്കൊരു മൊഞ്ച് സമ്മാനിച്ച ചിത്രമാണിതെന്നാണ് പ്രേക്ഷക പക്ഷം.നഹാസ് ഹിദായത്ത് സംവിധാനം…
Read More » -
Cinema
സിനിമയിൽ വീണ്ടും പ്രശ്നങ്ങളുണ്ടാക്കി ഷെയ്ൻ നിഗം; ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് അർദ്ധരാത്രിയിൽ ഇറങ്ങിപ്പോയി: ആർ ഡി എക്സ് ചിത്രീകരണം സ്തംഭനാവസ്ഥയിൽ.
മലയാള സിനിമയില്‍ വീണ്ടും വിവാദങ്ങള്‍ക്ക് വഴി ഒരുക്കി നടന് ഷെയ്ന് നിഗം. വന്‍ താരനിരയില്‍ ഒരുങ്ങുന്ന ആര്‍ഡിഎക്സ് എന്ന സിനിമയില്‍ നിന്നും ഷെയ്ന് നിഗം ഇറങ്ങിപ്പോയതായിട്ടാണ് സിനിമ…
Read More »