ആനക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് തേനീച്ച വേലി.ആനയെ തുരത്തുക മാത്രമല്ല ആദായവും ലഭിക്കും. ഇതിനായി പരസ്പരം ബന്ധിപ്പിക്കപ്പെട്ട തേനീച്ചപ്പെട്ടികള്‍ സ്ഥാപിക്കുന്നു.അതൊരു വേലിയായി മാറുന്നു.

വേലിയില്‍ എവിടെയെങ്കിലും ആന തൊട്ടാല്‍ എല്ലാ തേനീച്ചപ്പെട്ടികളും അനങ്ങും.അതോടെ തേനീച്ചകള്‍ കൂട്ടത്തോടെ പുറത്തിറങ്ങി ശത്രുവിനെആക്രമിക്കും.ആനയ്ക്ക് ലോകത്ത് ആരെയെങ്കിലും പേടിയുണ്ടെങ്കില്‍ അത് തേനീച്ചകളെ മാത്രമാണ്!

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക