നടിമാര്‍ക്ക് ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ദുരിതങ്ങളെക്കുറിച്ച്‌ സംസാരിച്ച്‌ സംവിധായകൻ ശാന്തിവിള ദിനേശ്. മോഹൻലാലിനൊപ്പം അഭിനയിച്ച ഒരു നടിക്ക് ഇന്ന് ശരീരം വിറ്റ് ജീവിക്കേണ്ടി വരുന്നെന്ന് ശാന്തിവിള പറയുന്നു. ശാന്തിവിള ദിനേശിന്റെ വാക്കുകൾ ചുവടെ.

‘മോഹൻലാലിന്റെ സിനിമയില്‍ നായികയായ, പ്രശസ്തയായ നര്‍ത്തകിയുടെ മകളായ നല്ല സ്കിൻ ‌ടോണുള്ള നടി ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു നേരം കിടക്ക പങ്കിടാൻ 35000 രൂപ വാങ്ങി ശരീരം വിറ്റ് ജീവിക്കുന്നു. അവര്‍ കല്യാണമൊന്നും കഴിച്ചിട്ടില്ല. ചെറുപ്പക്കാരിയാണ്’നടിയുടെ അവസ്ഥ അറിഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര കഷ്ടം തോന്നി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അവിടത്തെ ഏജന്റുമാര്‍ കാണിക്കുന്ന ഫോട്ടോ എന്റെ സുഹൃത്ത് അയച്ച്‌ തന്നു. ആ കുട്ടിയുടെ ജീവിതം തീര്‍ന്നില്ലേ. മോഹൻലാലിന്റെ നായികയായിട്ട് പോലും പിടിച്ച്‌ നില്‍ക്കാൻ പറ്റാതെ ശരീരം വിറ്റു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക