കൊല്ലം: വനത്തില്‍ കുടുങ്ങിയ വിദ്യാര്‍ഥികളും അധ്യാപകരും അടങ്ങുന്ന സ്കൗട്ട്സ് ആന്‍ഡ് സ്റ്റുഡന്‍റ്സ് സംഘത്തെ പുറത്തെത്തിച്ചു. കരുനാഗപ്പള്ളിയില്‍ നിന്ന് പഠനയാത്രയ്ക്ക് പോയ സംഘമാണ് കൊല്ലം അച്ചന്‍കോവില്‍ വനത്തില്‍ ഇന്നലെ വൈകിട്ട് കുടുങ്ങിയത്.

കുഭാവുരുട്ടി വനത്തിലെ കോട്ടവാസല്‍ ജണ്ടപ്പാറ ഭാഗത്ത് ട്രെക്കിങിന് പോയപ്പോഴാണ് കനത്തമഴയെത്തുടര്‍ന്ന് വനത്തില്‍ അകപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക