സ്ത്രീ സൗന്ദര്യത്തിന്റെ പ്രധാന മാനദണ്ഡങ്ങളിൽ ഒന്നായി ലോകമെങ്ങും കണക്കാക്കപ്പെടുന്നത് നിറമോ പൊക്കമോ അല്ല മറിച്ച് സ്ത്രീകളുടെ ശരീരഘടനയാണ്. ആകർഷകരമായ ശരീരഘടനക്കായുള്ള കഠിന പരിശ്രമത്തിൽ പ്രായഭേദമെന്യേ സ്ത്രീകൾ ഏർപ്പാടാറുണ്ട്. ഒരുപാട് വണ്ണം ഉള്ളതും ഒരുപാട് മെലിഞ്ഞതും ആയ സ്ത്രീകൾക്ക് അല്ല മറിച്ച് ശരീരഭാഗങ്ങളുടെ ആകർഷകമായ ഘടന ഉള്ളതും നിലനിർത്തുന്നതും ആയ സ്ത്രീകളുടെ ആകർഷണീയത ഒന്ന് വേറെ തന്നെയാണ്.

എന്നാൽ ശരീരഘടന എന്നത് അടിസ്ഥാനപരമായി സ്വാഭാവികമായ ഒരു ശരീര ശാസ്ത്രത്തിന്റെ ഭാഗമാണ്. വിവിധ വംശാവലിയിലുള്ളവർക്ക് വിവിധ രാജ്യങ്ങളിലുള്ളവർക്ക് എന്നിങ്ങനെ ഇക്കാര്യത്തിൽ വ്യത്യാസവും ഉണ്ടാകാറുണ്ട്. ഏറ്റവും ആകർഷകരമായ ശരീരഘടന ഉള്ള സ്ത്രീകൾ ടാൻസാനിയൻ സ്ത്രീകൾക്കാണ് എന്നാണ് ഒരു വിഭാഗം അവകാശപ്പെടുന്നത്. ആഫ്രിക്കൻ സൗന്ദര്യത്തിന്റെ വന്യതയും വശ്യതയും ഇവരുടെ ശരീരങ്ങളെ ലോകത്ത് ഏറ്റവും ആകർഷണീയമായ സ്ത്രീ ശരീരങ്ങൾ ആക്കി മാറ്റുന്നു എന്നാണ് ഈ കൂട്ടർ അവകാശപ്പെടുന്നത്. ഇത്തരം അവകാശവാദങ്ങളെ സാധൂകരിക്കാനായി ഉപയോഗിക്കുന്ന ഒരു വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക