തൃശൂർ: തൃശൂരില്‍ ഒന്‍പതുവയസുകാരനെ മാലിന്യക്കുഴിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടില്‍ ജോണ്‍ പോളിന്റെ മൃതദേഹമാണ് വീടിനടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയി‍ല്‍ കണ്ടെത്തിയത്.

ഇന്നലെ ഉച്ചയ്ക്കുശേഷം സൈക്കിളില്‍ പുറത്തുപോയ കുട്ടിയെ കാണാതായിരുന്നു. തുറസ്സായ മാലിന്യക്കുഴിയില്‍ സൈക്കിള്‍ മറിഞ്ഞ് അപകടമുണ്ടായെന്ന് നിഗമനം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക