വലിയതുറയില്‍ ഗുണ്ടയുടെ കുത്തേറ്റ് രണ്ട് സബ് ഇൻസ്പെക്ടര്‍മാര്‍ക്ക് പരിക്കേറ്റു. ജാങ്കോ കുമാര്‍ എന്നയാള്‍ ആണ് ആക്രമിച്ചത്. വലിയതുറ സ്റ്റേഷനിലെ എസ്‌ഐമാരെയാണ് ആക്രമിക്കപ്പെട്ടത്.

അറസ്റ്റ് പ്രതിരോധിക്കുന്നതിനിടെയാണ് ജാങ്കോ കുമാര്‍ പൊലീസുകാരെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. മൂന്ന് ദിവസം മുമ്ബാണ് ഇയാള്‍ ജയില്‍ മോചിതനായത്. പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും അധികൃതര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക