മൂത്രത്തിന്റെ നിറത്തെ യൂറോക്രോം എന്നാണ് പറയാറ്. മഞ്ഞനിറത്തിലുള്ള വര്‍ണവസ്തു ഇതിലുണ്ട്. ശരീരത്തില്‍ ജലാംശം ഉണ്ടെങ്കില്‍ മൂത്രത്തിന്റെ നിറം ഇളംമഞ്ഞയായിരിക്കും. ജലാംശം കുറവാണെങ്കില്‍ മൂത്രത്തിന്റെ നിറം കടുത്തതാകും.ശരീരത്തിലെ ജലാംശത്തിന്റെ അളവ് അനുസരിച്ച്‌ മൂത്രത്തിന്റെ നിറവും മാറിക്കൊണ്ടിരിക്കും. എന്തെങ്കിലും രോഗാവസ്ഥകള്‍ ഉണ്ടെങ്കില്‍ പെട്ടെന്ന് നമ്മള്‍ ശ്രദ്ധിക്കാൻ ശരീരം ചില സൂചനകള്‍ തരും.അതില്‍ ഒന്നാണ് മൂത്രത്തിന്റെ നിറം.

1സുതാര്യമായ/ക്ലിയര്‍അമിത ജലാംശത്തിന്റെ അടയാളം.വെള്ളം കുടിക്കുന്നത് അധികം ആയി എന്ന് അര്‍ത്ഥം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

    2. ബ്രൗണിഷ് ഓറഞ്ച്നിര്‍ജ്ജലീകരണത്തിന്റെ അടയാളം അല്ലെങ്കില്‍ കരള്‍ രോഗത്തിന്റെ സാധ്യമായ അടയാളം.

    3.ഇളം മഞ്ഞഒരു വ്യക്തിക്ക് ആരോഗ്യം ഉണ്ട് എന്നും ശരീരത്തില്‍ ആവശ്യത്തിന് ജലാംശമുണ്ട് എന്നാണ് അര്‍ത്ഥമാക്കുന്നത്.

    4.പിങ്കിഷ് ചുവപ്പ്വൃക്കരോഗം, യുടിഐ( മൂത്രശയാണ് ബാധ) അല്ലെങ്കില്‍ ട്യൂമര്‍ എന്നിവയുടെ ലക്ഷണമാകാം.

    5.സുതാര്യമായ മഞ്ഞനോര്‍മല്‍6.നീല അല്ലെങ്കില്‍ പച്ചഒരു അപൂര്‍വ ജനിതക രോഗത്തിന്റെ അടയാളം.

    6.നീല അല്ലെങ്കില്‍ പച്ചഒരു അപൂര്‍വ ജനിതക രോഗത്തിന്റെ അടയാളം.

    7.ഇരുണ്ട മഞ്ഞ സാധാരണമാണ് എന്നാല്‍ കൂടുതല്‍ വെള്ളം കുടിക്കേണ്ടതുണ്ട്.

    8.നുര അല്ലെങ്കില്‍ പത പോലെ വൃക്കരോഗത്തിന്റെ ലക്ഷണം.

    ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക