ഇന്ത്യൻ സാമ്പത്തിക രംഗവും പുരുഷന്മാരുടെ ഷെഡ്‌ഡിയും തമ്മിൽ എന്താണ് ബന്ധം. അമേരിക്കയുടെ മുൻ ഫെഡറൽ റിസർവ് മേധാവി അലൻ ഗ്രീൻസ്പാന്റെ സാമ്പത്തിക നിരീക്ഷണം അനുസരിച്ച് ഒരു സമ്പത്ത് വ്യവസ്ഥയുടെ മാന്ദ്യം ആദ്യം വെളിവാക്കുന്നത് അണ്ടർവെയർ വില്പനയിലുള്ള ഇടിവാണെന്നാണ്. ആർ ജെ അന്തു വളരെ സരസമായ ഭാഷയിൽ യൂട്യൂബിലൂടെ ഇത് വിശദീകരിക്കുന്ന വീഡിയോ ആണ് ചുവടെയുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക