2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നാഴികക്കല്ലായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം ലൈവായി അറിയാം. കര്‍ണാടകത്തിലെ 224 മണ്ഡലങ്ങളിലെ 2,163 സ്ഥാനാര്‍ഥികളുടെ വിധി മാത്രമല്ല തെന്നിന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശാ സൂചന കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. വോട്ടെണ്ണിത്തുടങ്ങി ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ത്തന്നെ കന്നഡക്കാറ്റ് എങ്ങോട്ടെന്നതിന്‍റെ വ്യക്തമായ സൂചനകള്‍ വരും. കര്‍ണാടകയിലെ 31 ജില്ലകളില്‍ നിന്നുമുള്ള തത്സമയ അപ്ഡേറ്റുകള്‍ – വീഡിയോ ചുവടെ 👇

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക