ഇ സഞ്ജീവിനി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ഡോക്ടര്‍ക്ക് മുന്നില്‍ രോഗി നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് പരാതി. കോന്നി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് മുന്നിലായിരുന്നു രോഗി നഗ്നതാ പ്രദര്‍ശനം നടത്തിയത്. ഡോക്ടറുടെ പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു.

ഇ-സഞ്ജീവനി ടെലി മെഡിസിന്‍ സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങള്‍ കാണിക്കുകയായിരുന്നു. സംഭവത്തില്‍ ലോഗിന്‍ ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്ബര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക