പെരുമ്ബാവൂര്‍: തിരുവനന്തപുരം ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കുറുപ്പംപടി ഇരവിച്ചിറ ചെമ്ബോത്തിനാലില്‍ (ശ്രാവണിക) വീട്ടില്‍ സവിത കെ.നായരാണ് (40) മരിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഓഫീസിലെ ഓണാഘോഷം കഴിഞ്ഞ് കുറുപ്പംപടിയിലെ വീട്ടിലേക്ക് വരാനിരിക്കുക യായിരുന്നു. ഭര്‍ത്താവ്: ബാബു ഗോപാലകൃഷ്ണന്‍ (ആക്സിസ് ബാങ്ക്). മക്കള്‍: രുദ്ര, യുക്ത ( ഇരുവരും ഇരവിച്ചിറ സെന്റ് തോമസ് സ്കൂള്‍ വിദ്യാര്‍ഥികള്‍).

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക