സ​വാ​ള​യി​ല്‍​ ​അ​ട​ങ്ങി​യി​ട്ടു​ള്ള​ ​സ​ള്‍​ഫ​ര്‍​ ​ഘ​ട​ക​ങ്ങ​ള്‍,​ ​ര​ക്ത​ത്തി​ലെ​ ​കൊ​ള​സ്‌​ട്രോ​ളി​ന്റെ​ ​അ​ള​വ് ​കു​റ​യ്‌​ക്കും.​ ​പ്ലേ​റ്റ്‌​ല​റ്റ് ​അ​ടി​യു​ന്ന​ത് ​ത​ട​യാ​നും​ ​സ​വാ​ള​ ​സ​ഹാ​യി​ക്കും.​ ​അതേ​ ​പോ​ലെ​ ​സ​വാ​ള​യി​ലെ​ ​ക്വ​ര്‍​സെ​റ്റി​ന്‍,​ ​ര​ക്ത​ത്തി​ലെ​ ​പ​ഞ്ച​സാ​ര​യു​ടെ​ ​അ​ള​വ് ​നി​യ​ന്ത്രി​ക്കും.​ ​

മാ​ന​സി​ക ​സമ്മര്‍ദ്ദം​ ​കു​റ​യ്‌​ക്കാ​ന്‍​ ​സ​ഹാ​യി​ക്കു​ന്ന​ ​ക്വ​ര്‍​സെ​റ്റി​ന്‍​ ​സ​വാ​ള​യി​ല്‍​ ​ധാ​രാ​ള​മാ​യി​ ​അ​ട​ങ്ങി​യി​ട്ടു​ണ്ട്.​ ​ഭ​ക്ഷ​ണ​ത്തി​നൊ​പ്പം,​ ​സ​വാ​ള​ ​ചെ​റു​താ​യി​ ​അ​രി​ഞ്ഞ് ​പ​ച്ച​യ്‌​ക്ക് ​ക​ഴി​ച്ചാ​ല്‍​ ​ക്വ​ര്‍​സെ​റ്റി​ന്റെ​ ​ഗു​ണം​ ​ല​ഭി​ക്കും.​ ​സ​വാ​ള​യി​ല്‍​ ​കൂ​ടു​ത​ലാ​യി​ ​അ​ട​ങ്ങി​യി​ട്ടു​ള്ള​ ​വി​റ്റാ​മി​ന്‍​ ​സി,​ ​ശ​രീ​ര​കോ​ശ​ങ്ങ​ളു​ടെ​ ​പ്ര​തി​രോ​ധ​ശേ​ഷി​ ​കൂ​ട്ടും.​ ​

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ​വാ​ള​യി​ല്‍​ ​ധാ​രാ​ള​മാ​യി​ ​അ​ട​ങ്ങി​യി​ട്ടു​ള്ള​ ​ആ​ന്റി​ ​ഓ​ക്‌​സി​ഡ​ന്റു​ക​ളും​ ​ഓ​ര്‍​ഗാ​നോ​ ​സ​ള്‍​ഫ​ര്‍​ ​ഘ​ട​ക​ങ്ങ​ളും​ ​രോ​ഗ​ങ്ങ​ളെ​ ​പ്ര​തി​രോ​ധി​ക്കും.​ ​ച​ര്‍​മ്മ​ത്തി​ലെ​ ​പാ​ടു​ക​ള്‍​ ​ഇ​ല്ലാ​താ​ക്കാ​ന്‍​ ​സ​വാ​ള​യി​ല്‍​ ​അ​ട​ങ്ങി​യി​ട്ടു​ള്ള​ ​ആ​ന്റി​ ​ഓ​ക്‌​സി​ഡ​ന്റു​ക​ള്‍​ ​സ​ഹാ​യി​ക്കും.​ ​മു​ഖ​ക്കു​രു​ ​ചി​കി​ത്സ​യ്‌​ക്കും​ ​സ​വാ​ള​ ​ന​ല്ല​താ​ണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക