മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും താരമൂല്യമുള്ള കുറ്റാന്വേഷണ സീരീസ് സിബിഐ ഡയറിക്കുറിപ്പ് അഞ്ചാം ഭാഗം ടീസർ പുറത്ത്. സിബിഐ 5 ദ് ബ്രെയിൻ എന്നാണ് ചിത്രത്തിൻറെ നാമം. ഏപ്രിൽ അവസാനം ചിത്രം തിയറ്ററുകളിലെത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക