കോ​ട്ട​യം: യു​ഡി​എ​ഫ് വേ​ദി​യി​ല്‍ മാ​ണി സി. ​കാ​പ്പ​ന്‍. കാപ്പ​നെ​ത്തി​യ​ത് കോ​ട്ട​യ​ത്ത് കെ ​റെ​യി​ല്‍ വി​രു​ദ്ധ സമര​ വേ​ദി​യി​ലാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സതീശനുമാ​യി വേ​ദി പ​ങ്കി​ടു​ക​യും ചെ​യ്തു.മാ​ണി സി. ​കാ​പ്പ​ന്‍ സ​തീ​ശ​നെ ഷാ​ള്‍ അ​ണി​യി​ച്ച്‌ സ്വീ​ക​രി​ച്ച​ശേ​ഷം മ​ട​ങ്ങി.

കാപ്പൻറെ പ്രതികരണം ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും തീ​ര്‍​ന്നെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ പ്രതിക​രി​ച്ചു. അ​സം​തൃ​പ്തി അ​വ​സാ​നി​ച്ചു. ഇ​പ്പോ​ള്‍ സം​തൃ​പ്തി യു​ഡി​എ​ഫി​ല്‍ മാ​ത്ര​മാ​ണെ​ന്നും കാ​പ്പ​ന്‍ പറഞ്ഞു. യുഡിഎഫുമായി തനിക്കുണ്ടായിരുന്ന പ്രശ്നങ്ങൾ അവസാനിച്ചുവെന്ന് കൃത്യമായ സൂചനയാണ് കാപ്പൻ ഇന്ന് നൽകിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക