കാഞ്ഞങ്ങാട്: പൂര്‍ണ ഗര്‍ഭിണിയായ ആടിനെ (Pregnant goat)പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ (Pregnant goat raped and killed)സംഭവത്തില്‍ തമിഴ്നാട് സ്വദേശി കസ്റ്റഡിയില്‍. കാസര്‍ഗോഡ് കാഞ്ഞങ്ങാടാണ് സംഭവം. ഇന്നലെ രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ കാഞ്ഞങ്ങാട് സ്വദേശികളായ രണ്ടുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

മൂന്ന് പേര്‍ ചേര്‍ന്നാണ് ആടിനെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. കൊട്ടച്ചേരിയിലെ ഹോട്ടലില്‍ വളര്‍ത്തിയിരുന്ന ആടിനെയാണ് പീഡിപ്പിച്ച്‌ കൊന്നത്. ഹോട്ടല്‍ ജീവനക്കാരനായ സെന്തിലാണ് പിടിയിലായ ഒരാള്‍. ഇയാള്‍ തമിഴ്നാട് സ്വദേശിയാണ്. മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഹോസ്ദുര്‍ഗ് പോലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാസര്‍ഗോഡ് കാഞ്ഞങ്ങാടാണ് സംഭവം. ഇന്നലെ രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ കാഞ്ഞങ്ങാട് സ്വദേശികളായ രണ്ടുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മൂന്ന് പേര്‍ ചേര്‍ന്നാണ് ആടിനെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. കൊട്ടച്ചേരിയിലെ ഹോട്ടലില്‍ വളര്‍ത്തിയിരുന്ന ആടിനെയാണ് പീഡിപ്പിച്ച്‌ കൊന്നത്. ഹോട്ടല്‍ ജീവനക്കാരനായ സെന്തിലാണ് പിടിയിലായ ഒരാള്‍. ഇയാള്‍ തമിഴ്നാട് സ്വദേശിയാണ്. മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഹോസ്ദുര്‍ഗ് പോലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക