തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന താര സുന്ദരിയാണ് പൂനം ബജ്‌വ.തന്റെ സൗന്ദര്യം കൊണ്ടും അഭിനയവും കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കുവാനും താരത്തിന് സാധിച്ചു.2005 ലാണ് താരം തന്റെ അഭിനയ ജീവിതത്തിന് ആരംഭം കുറിക്കുന്നത്.

2005 ൽ പുറത്തിറങ്ങിയ മൊടറ്റി സിനിമ എന്ന തെലുങ്ക് സിനിമയിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ലക്ഷകണക്കിന് ആരാധകരെയും താരം നേടിയെടുത്തിട്ടുണ്ട്.ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട് ഈ താര സുന്ദരി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലയാളത്തിൽ താരം ആദ്യമായി അരങ്ങേറുന്നത് 2011 ൽ പുറത്തിറങ്ങിയ’ചൈന ടൗൺ’എന്ന സിനിമയിൽ കൂടിയാണ്.മലയാളത്തിൽ അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാളപ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.അതിന് ശേഷം ചെറുതും വലുതുമായി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു.

ഗ്ലാമർ വേഷങ്ങൾ ചെയ്തു ഫലിപ്പിക്കുവാൻ താരത്തിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്.മോഡലിങ്ങിൽ മേഖലയിൽ കൂടിയാണ് താരം അഭിനയത്തിൽ എത്തുന്നത്.അഭിനയത്തെ പോലെ തന്നെ തന്റെ സൗന്ദര്യവും ശരീരവും സംരക്ഷിക്കാനും താരം എന്നും ശ്രമിക്കാറുണ്ട്.

ഇപ്പോൾ 36 വയസായ താരത്തെ കണ്ടാൽ 25ക്കാരിയുടെ ലുക്കാണ്.ഇതിന് കാരണം എന്നത് താരത്തിന്റെ കൃത്യമായ വർക്ക് ഔട്ടും യോഗയും തന്നെയാണ്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ യോഗ ചിത്രങ്ങൾ.ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക