തിരുവനന്തപുരം: നടന്‍ പ്രേംകുമാര്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍. ബീനാ പോളിന് പകരമായാണ് പ്രേംകുമാറിനെ നിയമിച്ചത്. ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകനും നടനുമായ രഞ്ജിത്തിനെ നേരത്തെ നിയമിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക