കൊച്ചി: വധഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെയും സഹോദരീ ഭര്‍ത്താവ് സുരാജിന്റെയും ശബ്ദം പരിശോധിക്കാന്‍ കോടതി അനുമതി നല്‍കി. ശബ്ദ പരിശോധനയുടെ തീയതി ക്രൈംബ്രാഞ്ച് തീരുമാനിക്കും.

ബാലചന്ദ്രകുമാര്‍ പുറത്ത് വിട്ട ശബ്ദം ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുതോണോയെന്ന് ശാസ്ത്രീയമായി ഉറപ്പു വരുത്താനാണ് പരിശോധന. കൊച്ചിയിലെ ആകാശവാണിയില്‍ പരിശേധിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. പ്രതികളുടെ ശബ്ദ സാമ്പിളുകള്‍ ഇവിടെ നിന്ന് ഫോറന്‍സിക് ലബിലേക്ക് അയയ്ക്കും. ബാലചന്ദ്ര കുമാര്‍ പുറത്ത് വിട്ട ശബ്ദവും ഈ ശബ്ദ സാമ്പിളുകളും തമ്മില്‍ യോജിക്കുന്നുണ്ടോയെന്ന് ഫേറന്‍സിക് ലാബില്‍ പരിശോധിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്ന് പ്രതിളുടെയും ശബ്ദം പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയതിനെത്തുടര്‍ന്ന് പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ടതിന് ശേഷം കോടതി അനുമതി നല്‍കുകയായിരുന്നു. 2017 നവംബര്‍ 15ന് ആലുവയിലെ പത്മസരോവരം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക