തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീര്‍ത്തിപരമായ പോസ്റ്റിട്ടതിന് സെക്രട്ടേറിയറ്റ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. പൊതുഭരണ വകുപ്പിലെ ഓഫീസ് അറ്റന്‍ഡന്റായ മണിക്കുട്ടനെന്ന ജീവനക്കാരനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സെക്രട്ടേറിയറ്റിലെ ഓഫീസ് അറ്റന്‍ഡര്‍മാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ കൊലപാതക രാഷ്‌രടീയത്തെ വിമര്‍ശിച്ചുള്ള പോസ്റ്റ് മണിക്കുട്ടന്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ഇതിനെതിരെ പരാതിയുയര്‍ന്നതിനെത്തുടര്‍ന്ന് അന്വേഷണ വിധേയമായി ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക