ലൈം​ഗിക ബന്ധം ആരോ​ഗ്യകരമായാല്‍ കുടുംബ ബന്ധം മാത്രമല്ല, സ്വന്തം ശാരീരികവും മാനസികവുമായ ആരോ​ഗ്യവും സാമൂഹിക ജീവിതവുമെല്ലാം മെച്ചപ്പെടും. എന്നാല്‍, സെക്സിനിടയിലെ ചില വാക്കുകള്‍ പങ്കാളികളുടെ മനംമടുപ്പിക്കും. സെക്സിനിടയില്‍ സ്ത്രീകള്‍ കേള്‍ക്കാനാ​ഗ്രഹിക്കാത്ത വാക്കുകളുണ്ടോ? ഉണ്ടെന്നാണ് ചില സര്‍വെകള്‍ സൂചിപ്പിക്കുന്നത്. ഒരു ഓണ്‍ലൈന്‍ സര്‍വെയില്‍ സ്ത്രീകള്‍ പങ്കുവെച്ചത് രസകരമായ സം​ഗതികളാണ്. കേട്ടാല്‍ സിംപിളെന്ന് തോന്നുമെങ്കിലും കുടുംബ ബന്ധങ്ങളുടെ കണ്ണി ശക്തമായി നിലനില്‍ക്കുന്നതിന് അറിയാതെ പോലും പങ്കാളികളോട് പറഞ്ഞുകൂടാത്ത വാക്കുകള്‍ സ്ത്രീകള്‍ തന്നെ തുറന്നുപറയുന്നു.

കിടപ്പറയില്‍ പുരുഷന്‍മാര്‍ പ്രയോഗിക്കുന്ന ചില വാക്കുകള്‍ തങ്ങള്‍ വെറുക്കുന്നതായി സര്‍വെയില്‍ പങ്കെടുത്ത സ്ത്രീകള്‍ തുറന്നു പറഞ്ഞു. ‘നീ മുകളിലേക്ക് വരൂ’ എന്നതാണ് സ്ത്രീകള്‍ അധികവും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തത്. സെക്സിനിടയില്‍ യാതൊരു ബന്ധവുമില്ലാത്ത ‘നീ ടിവി ഓണ്‍ ചെയ്യൂ’ എന്നിങ്ങനെയുള്ള വാക്കുകളും അവര്‍ വെറുക്കുന്നു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

28 ശതമാനം സ്ത്രീകളും ഈ വാക്ക് മൂഡ് കളയുന്നതാണെന്ന് അഭിപ്രായപ്പെട്ടു. ‘നീ ഇതിന് മുമ്ബ് ചെയ്തിട്ടുണ്ടോ’ എന്നത് ഒട്ടും സ്വീകരിക്കാന്‍ പറ്റാത്ത വാക്കുകളാണെന്ന് 24 ശതമാനം പേരും അഭിപ്രായപ്പെട്ടും. ഇങ്ങനെ കേട്ടാല്‍ പിന്നെ ഓ‍ര്‍ഗാസത്തില്‍ എത്താന്‍ പോലും സാധിക്കില്ലെന്ന് സ്ത്രീകള്‍ പറയുന്നു. ‘ശബ്ദം താഴ്ത്തൂ’ എന്നത് 14ശതമാനവും, ‘അധികനേരം തുടരാന്‍ കഴിയില്ലെ’ന്നത് 12 ശതമാനവും വെറുക്കുന്നതായി അഭിപ്രായപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക