ന്യൂഡല്‍ഹി :ഇന്ധന വില വര്‍ധിപ്പിക്കുന്ന പതിവ് മാറ്റമില്ലാതെ തുടരുന്നു. പെട്രോളിന് 35, ഡീസലിന് 37 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചത്.തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 110.81, ഡീസലിന് 103.60 എന്നിങ്ങനെയാണ് വില. കൊച്ചിയില്‍ യഥാക്രമം 108.95 ഉം 102.80 ഉം ആയാണ് വില ഉയര്‍ന്നത്. കോഴിക്കോട്ട് പെട്രോളിന് 109.45. ഡീസലിന് 102.93.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക