പ,ക്ലബ്‌ ഹൗസ് ന്റെ ചരിത്രത്തിൽ ആദ്യമായി ഒരു കവിതയുടെ റൂം *ഈ മനോഹരതീരം കവിതയുടെ ലോകം നൂറ്റിഅൻപതാം (150) ദിവസത്തിലേക്ക് ഇന്ന് എത്തുന്നു**26/ഒക്ടോബർ /2021* ഇന്നലെ *വൈകുന്നേരം 6.30മുതൽ* ആഘോഷിച്ചു *യുവ കവി ശ്രീ. ദിജീഷ് കെ. എസ്. പുരത്തിനോടൊപ്പം* അദ്ദേഹത്തിന്റെ പുസ്തകമായ *മാജിക് മഷ്‌റൂം* ലെ കവിതകളുമായി ആഘോഷിച്ചു …അധ്യക്ഷൻ അനിൽ പി തോമസ്സ്വാഗതം അഷാദ് കുമാർഉദ്ഘടനം പി. എ. ചാക്കോമുഖ്യഅതിഥി :യുവ കവിദിജീഷ് കെ എസ് പുരം മുഖ്യ സംഘടകർ :വിവാകരൻ ശ്രാവണംAdv ലതികഎടപ്പാൾ സി എസ് കെ പുള്ളി സുബ്രൻ എസ്ഷംസു പൂമാ സുനിൽ സ്റ്റീഫൻജയേന്ദ്രൻ മേനഴികം നാരായണൻജോസിൽ സെബാസ്റ്റ്യൻ വിനുകുമാർമോഹൻ ചെറായിജയേഷ് വളത്തങ്കരമധു ബികൃഷ്ണകുമാർവിനോട് കടമകുടിഷീന അഷാദ്ജയപ്രകാശ് ബി. കുറുപ്പ് മോളി.ആർ എ ഐശ്വര്യമിനി അനാമികമനീഷ് മോഹൻസതീഷ് പി എം ഷൈജിത് ഗായസ്തുടങ്ങി നിരവതി കവി കളും പങ്കെടുത്തു*ഈ മനോഹരതീരം കവിതയുടെ ലോകം ടീം*

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക