കോട്ടയം: ജില്ലയിൽ 762 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 750 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകയുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേർ രോഗബാധിതരായി. 113 പേർ രോഗമുക്തരായി. 5395 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 343 പുരുഷൻമാരും 331 സ്ത്രീകളും 79 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 150 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവിൽ 3458 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 319592 പേർ കോവിഡ് ബാധിതരായി. 313832 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 25074 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-89

അതിരമ്പുഴ-38

ചങ്ങനാശേരി-31

രാമപുരം-25

ചിറക്കടവ്-24

പാമ്പാടി, മരങ്ങാട്ടുപിള്ളി-23

ഏറ്റുമാനൂർ-22

കാഞ്ഞിരപ്പള്ളി-19

പള്ളിക്കത്തോട്, കടുത്തുരുത്തി, മീനടം-18

കറുകച്ചാൽ-17

പാലാ, കടനാട്-16

തലയാഴം, വൈക്കം-13

തിരുവാർപ്പ്, മീനച്ചിൽ-12

പാറത്തോട്, തൃക്കൊടിത്താനം, കുറവിലങ്ങാട്, മുണ്ടക്കയം-11

കങ്ങഴ, തിടനാട്, കൂരോപ്പട, എരുമേലി-10

വാഴപ്പള്ളി, മാടപ്പള്ളി, അയർക്കുന്നം, പുതുപ്പള്ളി, വെള്ളൂർ-9

മണിമല, തലയോലപ്പറമ്പ്, ഉഴവൂർ, മുത്തോലി, നെടുംകുന്നം-8

കല്ലറ, പൂഞ്ഞാർ, എലിക്കുളം-7

മാഞ്ഞൂർ, അയ്മനം, വിജയപുരം, പനച്ചിക്കാട്, കൊഴുവനാൽ-6

വെള്ളാവൂർ, കരൂർ, വാകത്താനം, കോരുത്തോട്, വാഴൂർ, വെച്ചൂർ, വെളിയന്നൂർ-5

പായിപ്പാട്, മുളക്കുളം, കടപ്ലാമറ്റം, പൂഞ്ഞാർ തെക്കേക്കര, കുമരകം, കുറിച്ചി, കാണക്കാരി-4

ഞീഴൂർ, ആർപ്പൂക്കര, തീക്കോയി, നീണ്ടൂർ-3

ഭരണങ്ങാനം, മറവന്തുരുത്ത്, അകലക്കുന്നം, മേലുകാവ്, കിടങ്ങൂർ, തലപ്പലം-2

കൂട്ടിക്കൽ, ഉദയനാപുരം, മണർകാട്, മൂന്നിലവ്, തലനാട്, ടി.വി പുരം, ചെമ്പ്, ഈരാറ്റുപേട്ട-1

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക