
തിരുവനന്തപുരം: പാചക വാതക വില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക വില 15 രൂപയാണ് വര്‍ദ്ധിപ്പിച്ചത്.കൊച്ചിയില്‍ 14.2 കിലോ സിലിണ്ടറിന് 906 രൂപ 50 പൈസയാണ് വില. ഈ വര്‍ഷം ഗാര്‍ഹിക സിലിണ്ടറിന് 205 രൂപ 50 പൈസയാണ് കൂട്ടിയത്.വാണിജ്യ പാചക വാതക വിലയില്‍ മാറ്റമില്ല. 1728 രൂപയാണ്. വാണിജ്യ സിലിണ്ടറിന് ഈ വര്‍ഷം 409 രൂപയാണ് കൂട്ടിയത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക