രാമപുരം വെളളിലാപ്പിള്ളി യു പി സ്കൂളിൽ(LKG to VII) മാതാപിതാക്കൾക്കും , കുട്ടികൾക്കും വേണ്ടി Wisdom-2021 – എന്ന പേരിൽ , ഓണം, കേരളം , ഒളിമ്പിക്സ്, രാമായണം, സ്വാതന്ത്ര ദിനം . എന്നീ 5 – വിഷയങ്ങളെ അടിസ്ഥാനമാക്കി മത്സരം .September – 26 ഞായറാഴ്ച നടത്തപ്പെടുന്നു. കോട്ടയം ജില്ലാ പൊതു വിദ്യാഭ്യാസ സംരക്ഷയജ്ഞം കോർഡിനേറ്റർ ശ്രീ.കെ ജെ പ്രസാദ് ഉദ്ഘാടന കർമ്മം നിർവഹിക്കും. സ്കൂൾ മാനേജർ റവ .ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ, രാമപുരം എ.ഇ.ഒ.
ശ്രീ കെ.കെ.ജോസഫ്, കേണൽ കെ.എൻ.വി ആചാരി, ശ്രീ അശോക് ജി, സി. പുഷ്പ S H, ശ്രീ സാജൻ ആന്റെണി എന്നിവർ ആശംസകൾ അർപ്പിക്കും.

സമ്മാനങ്ങൾ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒന്നാം സമ്മാനം – 2501 രൂപ
രണ്ടാം സമ്മാനം – 1501 രൂപ
മൂന്നാം സമ്മാനം -751 രൂപ

# Sponsored by കച്ചിറമറ്റം ഫാമിലി രാമപുരം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക