കൊല്ലത്ത്​ പിപിഇ കിറ്റ് ധരിച്ചെത്തി ബൈക്ക്​ മോഷ്​ടിച്ചു; വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കടയ്ക്കലിൽ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനം മോഷ്ടിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച നിലയില്‍. കിഴക്കുംഭാഗം ബൗണ്ടര്‍മുക്ക്‌ സുധീര്‍ മന്ദിരത്തില്‍ സുധീറിന്‍റെ ഇരുചക്ര വാഹനമാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മോഷണം പോയത്. സുധീറിന്‍റെ വാഹനം...

മാനസിക രോഗിയായ മകൻ അമ്മയെ അടിച്ചുകൊന്നു

തൃശ്ശൂർ; വരന്തരപ്പിള്ളിയിൽ മാനസിക രോഗിയായ മകൻ അമ്മയെ അടിച്ചുകൊന്നു. കച്ചേരിക്കടവ് സ്വദേശി എൽസിയാണ് മരിച്ചത്. സംഭവത്തിൽ മകൻ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് കൊലപാതകം നടന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ്...

ഹോട്ടലുകളിൽ നിന്നും ഹോംഡെലിവറി മാത്രം: ഉത്തരവ് പിൻവലിക്കണം: ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം: കൊവിഡ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ശക്തമാക്കിയ ശനി, ഞായർ ദിവസങ്ങളിൽ ഹോട്ടലുകളിൽ നിന്നും ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ എന്ന തീരുമാനം പിൻവലിക്കണമെന്നു ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ...

ആയിഷാ സുൽത്താനയ്ക്ക് എതിരെ രാജ്യദ്രോഹ കുറ്റം: ലക്ഷദ്വീപിൽ പ്രതിഷേധം കത്തുന്നു; ബിജെപിയില്‍ കൂട്ടരാജി

കൊച്ചി: ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി.സംവിധായികയും സാമൂഹ്യ പ്രവർത്തകയുമായ ആയിഷ സുൽത്താനയ്ക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുത്തതില് പ്രതിഷേധിച്ചാണ് രാജി. സംസ്ഥാന സെക്രട്ടറി, വഖഫ് ബോര്ഡ് അംഗം, ഖാദി ബോര്ഡ് അംഗം,...

‘ഈ കടയില്‍ നിന്നും ബിജെപിക്കാര്‍ക്ക് ഒരു സാധനവും ലഭിക്കുന്നതല്ല; വ്യത്യസ്തമായ പ്രതിഷേധം

കവരത്തി: തന്റെ കടയില്‍ നിന്നും ബിജെപിക്കാര്‍ക്ക് സാധനങ്ങള്‍ നല്‍കില്ലെന്ന നോട്ടീസ് പതിച്ച്‌ ലക്ഷദ്വീപിലെ കച്ചവടക്കാരന്‍. 'ഈ കടയില്‍ നിന്നും ബിജെപിക്കാര്‍ക്ക് ഒരു സാധനവും നല്‍കില്ല' എന്ന് കാര്‍ഡ്‌ബോര്‍ഡില്‍ എഴുതി കടക്ക് മുന്നില്‍ സ്ഥാപിക്കുകയായിരുന്നു. 3...

മുട്ടില്‍ മരംമുറി; ഉന്നതതല അന്വേഷണസംഘത്തെ എഡിജിപി എസ് ശ്രീജിത്ത് നയിക്കും

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ ഉന്നതതല അന്വേഷണസംഘത്തെ ക്രൈം ബ്രാഞ്ച് എ ഡി ജി പി, എസ് ശ്രീജിത്ത് ഐ പി എസ് നയിക്കും. ശ്രീജിത്തിന് ചുമതല നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി....

സംസ്ഥാനത്ത് ഇന്നും നാളെയും സമ്ബൂര്‍ണ ലോക്ഡൗണ്‍; അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി

തിരുവനന്തപുരം> സംസ്ഥാനത്ത് ഇന്നും നാളെയും സമ്ബൂര്ണ ലോക്ഡൗണ്. അവശ്യമേഖലയില് ഉള്ളവര്ക്ക് മാത്രമാണ് ഇളവ്. അനാവശ്യമായി പുറത്തിറങ്ങുന്നവര്ക്കെതിരെ കര്ശന നിയമനടപടി സ്വീകരിക്കും. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവര് സത്യവാങ്മൂലം കരുതണം. ഹോട്ടലുകളില് നിന്ന് പാഴ്സല് ടേക്ക് എവേ എന്നിവ...

മ​രം​മു​റി ഉ​ത്ത​ര​വ് വി​വാ​ദ​മാ​യ​തോടെ റ​വ​ന്യൂ പ്രി​ന്‍​സി​പ്പ​ല്‍ സെക്ര​ട്ട​റി​ക്കെ​തി​രെ പ​ട​നീ​ക്കം

കൊ​ച്ചി: മ​രം​മു​റി ഉ​ത്ത​ര​വ് വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് റ​വ​ന്യൂ പ്രി​ന്‍​സി​പ്പ​ല്‍ സെക്രട്ടറി ഡോ.​എ.​ജ​യ​തി​ല​കി​നെ​തി​രെ പ​ട​നീ​ക്കം. ക്വാ​റി മാ​ഫി​യ മു​ത​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ ക​സേ​ര സ്വ​പ്നം കാ​ണു​ന്ന ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​വ​രെ രം​ഗ​ത്തുണ്ട്​. മു​ന്‍ സ​ര്‍​ക്കാ​റി​െന്‍റ അ​വ​സാ​ന​കാ​ല​ത്ത് വ​ഴി​വി​ട്ട...

മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസവും 200 രൂപയും ഭക്ഷ്യകിറ്റും; പ്രഖ്യാപനവുമായി ഫിഷറീസ് മന്ത്രി

തിരുവനന്തപുരം: കാലവര്‍ഷക്കാലത്ത് കടലില്‍ പോകാനാകാത്തവര്‍ക്ക് ദിവസം ഇരൂന്നൂറ് രൂപ സാമ്ബത്തികസഹായം പ്രഖ്യാപിച്ച്‌ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ദുരിതകാലത്ത് പ്രത്യേകം ഭക്ഷ്യകിറ്റ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കടല്‍പ്രക്ഷുബ്‌ധമാകുമ്ബോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനാവില്ല....

എ.​ടി.​എം​ ഇ​ട​പാ​ടു​കളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ ഉത്തരവു പ്രകാരം 2022 ജനുവരി ഒന്നുമുതല്‍ എ.ടി.എമ്മുകളില്‍ നിന്ന് സൗജന്യപരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 21 രൂപ ഈടാക്കും. നിലവില്‍ 20രൂപയാണ് ഈടാക്കുന്നത്. 2021 ആഗസ്റ്റ് ഒന്നുമുതല്‍ മറ്റൊരു...

കൊച്ചി ഫ്ലാറ്റ് പീഡന കേസ്: കൂടുതല്‍ സാക്ഷി മൊഴികള്‍ രേഖപ്പെടുത്തും

കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച്‌ ലൈംഗീക പീഡനത്തിനിരയാക്കിയ കേസില്‍ പൊലീസ് കൂടുതല്‍ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തും. പ്രതി മാര്‍ട്ടിന്‍ ജോസഫും യുവതിയും താമസിച്ച ഫ്ലാറ്റുമായി ബന്ധപ്പെട്ട ആളുകളെയാണ് മൊഴി രേഖപ്പെടുത്താന്‍...

പെട്രോള്‍-ഡീസല്‍ വില കൂടി, തിരുവനന്തപുരത്ത് പെട്രോള്‍ വില 98 രൂപ കടന്നു

തിരുവനന്തപുരം: രാജ്യത്ത്ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98 രൂപ 16 പൈസയും ഡീസലിന് 93 രൂപ 48 പൈസയുമാണ്...

സർക്കാരിനെതിരെ പ്രതിഷേധ സമരവുമായി ജോസ് കെ മാണി വിഭാഗം; സമരം പാലാ കെഎസ്ആർടിസി ഡിപ്പോ വിഷയത്തിൽ :...

പാലാ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസുകൾ മാറ്റുന്നതിൽ പ്രതിഷേധിച്ച് സർക്കാരിനെതിരെ സമരപരിപാടികളുമായി യൂത്ത് ഫ്രണ്ട് ജോസ് കെ മാണി വിഭാഗം. യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആണ് പ്രതിഷേധ സമരം നടന്നത്....

കോട്ടയം കോടിമത ജില്ലാ വെറ്റിനറി ഹോസ്പിറ്റൽ ഫോഗിംഗ് നടത്തി അണുനശീകരണം നടത്തി.

കേരള എൻ.ജി.ഓ അസോസിയേഷൻ ടൗൺ ബ്രാഞ്ച് കമ്മിറ്റിയുടെയും കോട്ടയം എം.എൽ.എ ഡിസാസ്റ്റർ മാനേജ്‍മെൻറ് ടീമിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയം കോടിമത ജില്ലാ വെറ്റിനറി ഹോസ്പിറ്റൽ ഫോഗിംഗ് നടത്തി...

“ഞാനും നിങ്ങളും സ്നേഹിക്കുന്ന എംവിആറിൻറെ മകൻ; അതങ്ങു മറക്കാം,അതങ്ങു പൊറുക്കാം” : നികേഷ് കുമാറിനെതിരായ സൈബർ...

‘അതങ്ങ് മറക്കാം. അതങ്ങ് പൊറുക്കാം. അതിനപ്പുറത്ത് ഒരു വേട്ടയാടൽ ഒരിക്കലും ശരിയല്ല..’ ചാനൽ ചർച്ചയിൽ അവതാരകനും താനും തമ്മിലുണ്ടായ വാക്കേറ്റം വിവാദമായതിന് പിന്നാലെയാണ് പുതിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ഈ കുറിപ്പ്. ഞാനും...

“ആർക്കും ഒരു പ്രയോജനവും ഇല്ലാത്ത പാഴ്ജന്മങ്ങൾ”: രാഷ്ട്രീയ പകപോക്കൽ ലക്ഷ്യമിട്ടു നടത്തുന്ന നിരന്തര പരിശോധനകൾക്കെതിരെ രൂക്ഷ പ്രതികരണവുമായി കിറ്റക്സ്...

കൊച്ചി: കിറ്റക്‌സ് കമ്ബനിയില്‍ തുടര്‍ച്ചയായി നടക്കുന്ന റെയ്ഡുകള്‍ക്കെതിരെ പൊട്ടിത്തെറിച്ച്‌ എംഡിയും ട്വന്റി -20 കോര്‍ഡിനേറ്ററുമായ സാബു ജേക്കബ്. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ വിവിധ വകുപ്പുകളിലെ നിരവധി ഉദ്യോഗസ്ഥരാണ് കിറ്റക്‌സില്‍ പരിശോധനയ്ക്ക് എത്തിയത്. ആര്‍ക്കും നെഞ്ചത്ത്...

ഫ്ലാറ്റിൽ പൂട്ടിയിട്ട് യുവതിയെ പീഡിപ്പിച്ച സംഭവം: പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച എന്ന് സമ്മതിച്ച് സിറ്റി കമ്മീഷണർ;...

കൊച്ചി: നഗരത്തിലെ ഫ്ലാറ്റില്‍ യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ ഇരുപത്തിയാറുകാരന്‍ മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലിനെതിരെ മറ്റാര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാമെന്ന് അറിയിപ്പ്. മാര്‍ട്ടിനെതിരെ പരാതിയുള്ളവര്‍, അത് സാമ്ബത്തിക തര്‍ക്കങ്ങളോ മറ്റെന്ത് പരാതികളോ ആകട്ടെ പൊലീസിനെ സമീപിക്കണം....

ഇന്ധന വില വർദ്ധനവിനെതിരെ പെട്രോൾ പമ്പുകൾക്ക് മുൻപിൽ കോലം കത്തിച്ച് പ്രതിഷേധം നടത്തുന്ന ഡിവൈഎഫ്ഐയെ പരിഹസിച്ച് രാഹുൽ ...

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ ഡിവൈഎഎഫ്‌ഐ നടത്തുന്ന സമരരീതികളെ പരിഹസിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രതിഷേധ സൂചകമായി പമ്ബിന് മുന്നില്‍ കോലം കത്തിച്ച്‌ ഡിവൈഎഫ്‌ഐ സമരം നടത്തിയെന്ന വാര്‍ത്തകളെ പരിഹസിച്ചാണ്...

കേരളത്തിലെ രണ്ടാം തരം​ഗത്തിന് കാരണം ഡെൽറ്റാ വകഭേദമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലുള്ളത് കൊവിഡിന്റെ വ്യാപന തോത് കൂടുതലുള്ള ഡെൽറ്റ വകഭേദം കാണപ്പെടുന്നുവെന്ന് മുഖ്യമന്ത്രി. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കൊറോണ വൈറസിന് ജനിതക മാറ്റത്തിലൂടെ വിവിധ വകഭേദങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്....

യുവതിയെ 10 വർഷം ഒളിവിൽ താമസിപ്പിച്ച സംഭവം; വനിതാ കമ്മിഷൻ കേസെടുത്തു; നടന്നത് മനുഷ്യാവകാശ ലംഘനമെന്ന് കണ്ടെത്തൽ

പാലക്കാട്; നെന്മാറയിൽ കാമുകിയെ പത്ത് വർഷം ഒളിവിൽ താമസിപ്പിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ കേസെടുത്തു. വിഷയത്തിൽ ഇടപെട്ട വനിതാ കമ്മിഷൻ നെന്മാറ പൊലീസിനോട് റിപ്പോർട്ട് തേടി. നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മിഷൻ...