ഇസ്രായേൽ: ബെന്യാമിൻ നെതന്യാഹു പുറത്ത്; 49കാരനായ നഫ്താലി ബെനറ്റ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ജറൂസലം: തുടര്‍ച്ചയായ 12 വര്‍ഷത്തെ ഭരണത്തിനു ശേഷം ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍ ഭരണത്തില്‍ നിന്നു പുറത്ത്. വലതുപക്ഷ യാമിന പാര്‍ട്ടിയുടെ നേതാവും നെതന്യാഹുവിന്റെ മുന്‍ അനുയായിയുമായ നാല്‍പ്പത്തൊമ്ബതുകാരന്‍ നഫ്താലി ബെന്നറ്റ് പുതിയ പ്രധാനമന്ത്രിയായി...

റോഡിൽ പാർക്ക് ചെയ്തിരുന്ന കാർ കുഴിയിലേക്ക് താഴ്ന്നു പോകുന്നു: സംഭവം ബോംബെയിൽ; വീഡിയോ ദൃശ്യങ്ങൾ കാണാം.

മുംബൈ: പാര്‍ക്ക് ചെയ്തിരുന്ന എസ്.യു.വി മലിനജലം നിറഞ്ഞ കുഴിയിലേക്ക് താഴുന്ന ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മഹാരാഷ്ട്രയിലെ ഗാട്കൊപറിലെ റെസിഡന്‍ഷ്യല്‍ കോംപ്ലെക്സില്‍ പാര്‍ക്കു ചെയ്ത കാറാണ് കുഴിയിലേക്ക് ഇടിഞ്ഞു താഴ്ന്നത്. കാറിന്റെ ബോണറ്റും മുന്‍...

മകളെ കാണാന്‍ അഫ്ഗാനിസ്ഥാനിലും പോകാന്‍ തയ്യാര്‍ ; കേന്ദ്ര സർക്കാർ അവഗണിക്കുന്നു:നിമിഷയുടെ അമ്മ

തിരുവനന്തപുരം: അഫ്ഗാനിസ്ഥാൻ ജയിലിൽ കഴിയുന്ന തന്റെ മകളെ കാണാനുള്ള ആഗ്രഹം കേന്ദ്ര സർക്കാരും ബി ജെ പിയും അവഗണിക്കുന്നുവെന്ന് അമ്മ ബിന്ദു. തിരുവനന്തപുരം മണക്കാട് സ്വദേശി നിമിഷ ഫാത്തിമയാണ് അഫ്ഗാനിസ്ഥാൻ ജയിലിൽ...

കൊവിഡ് വ്യാപനത്തിന് കാരണം റംസാന്‍ ആഘോഷമെന്ന് പ്രഫുല്‍ പട്ടേല്‍

കൊച്ചി: ലക്ഷദ്വീപിലെ വിവാദനടപടികളെ ന്യായീകരിച്ച്‌ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ലക്ഷദ്വീപില്‍ കൈ കൊണ്ടത് കരുതല്‍ നടപടികള്‍ മാത്രമാണെന്ന് അഡ്മിനിസ്ട്രേറ്റര്‍ വ്യക്തമാക്കി. ജനങ്ങള്‍ക്കെതിരെ ഈ നിയമങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്നും പട്ടേല്‍ പറഞ്ഞു. ലക്ഷദ്വീപില്‍ കൊവിഡ്...

‘രക്തം ദാനം ചെയ്യൂ, ലോകത്തിന്‍റെ സ്പന്ദനം നിലനിര്‍ത്തൂ’; ഇന്ന് ജൂൺ 14 ലോക രക്തദാന ദിനം

ഇന്ന് ജൂണ്‍ 14- ലോക രക്തദാന ദിനം. രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ലാന്റ് സ്റ്റെയിനര്‍ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാന ദിനമായി ലോകം ആചരിക്കുന്നത്. 'രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ' (Give...

വാക്ക് തർക്കത്തെ തുടർന്ന് ബൈക്കില്‍ വന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തി; കൊല്ലത്ത് അച്ഛനും മകനും അറസ്റ്റില്‍

കൊല്ലം: വാക്ക് തര്‍ക്കത്തിന് പിന്നാലെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊല്ലം ശക്തികുളങ്ങര മരുത്തടി ഓംചേരി കിഴക്കതില്‍ വിഷ്ണു (കുക്കു-29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തമിഴ്നാട് മധുര സ്വദേശി പ്രകാശ് (42) മകന്‍ രാജപാണ്ഡ്യന്‍ (19)...

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം; 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പതിനാല് ജില്ലകളിലും ബുധനാഴ്ച ഒന്‍പത് ജില്ലകളിലും...

വൈദ്യുതിവിതരണം സ്വകാര്യവത്കരിക്കാനുള്ള തീരുമാനം: കേരളം എതിര്‍ക്കും

തിരുവനന്തപുരം: വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര തീരുമാനത്തെ കേരളം എതിര്‍ക്കും. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വായ്പ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധന വൈദ്യുതിവിതരണം സ്വകാര്യവത്കരിക്കാനുള്ള വളഞ്ഞവഴിയാണെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍. ഈ നിബന്ധനയെ കേരളം എതിര്‍ക്കുമെന്ന് അധികൃതര്‍ പറഞ്ഞു....

കേരളത്തിൽ ഇനി പുതിയ ഡിസിസി; പ്രസിഡന്റുമാരുടെ ലിസ്റ്റ് പൂർത്തിയായി: 60 കഴിഞ്ഞവർ പുറത്ത് : സാധ്യതാ പട്ടിക ഇങ്ങനെ.

തിരുവനന്തപുരം:പുതിയ ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക തയ്യാറാവുന്നു. 19 ന് കേരളത്തിലെത്തുന്ന ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് മുന്നില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കെപിസിസി ഒരുങ്ങുന്നത്. മൂന്ന് വനിതാ ഡിസിസി അധ്യക്ഷമാരെ തീരുമാനിച്ചേക്കും എന്നും സൂചന. ഗ്രൂപ്പുകളുമായി പ്രഥമിക...

ഇന്ധനവില ഇന്നും കൂട്ടി, തിരുവനന്തപുരത്ത് പെട്രോള്‍ വില 99 രൂപ

കൊച്ചി/ തിരുവനന്തപുരം: ഇന്ധനവില എണ്ണക്കമ്ബനികള്‍ ഇന്നും കൂട്ടി. പെട്രോളിന് ലിറ്ററിന് 29 പൈസയാണ് കൂട്ടിയത്. ഡീസലിന് 31 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോള്‍ വില 99 രൂപയ്ക്കടുത്തായി. 98.45 പൈസ. ഫലത്തില്‍ 99 രൂപ...

സംസ്ഥാനത്ത്‌ ലോക്ഡൗണ്‍ ഇളവ് ; തീരുമാനം നാളെ

രുവനന്തപുരം: കേരളത്തില്‍ ഇപ്പോൾ നടപ്പിലാക്കി വരുന്ന ലോക്ക് ഡൗൺ ഇളവുകളെ കുറിച്ചുള്ള തീരുമാന നാളത്തേക്ക് മാറ്റി. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകനയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് ആദ്യമറിയിച്ചതെങ്കിലും പിന്നിട് നാളത്തെയ്ക്ക് മാറ്റി...

ശ്രീലങ്കയിൽ നിന്ന് ആയുധങ്ങളുമായി ഇന്ത്യയിലേക്ക് കടക്കുന്ന ബോട്ട്: തമിഴ്നാടിനും കേരളത്തിനും കേന്ദ്ര മുന്നറിയിപ്പ്.

ചെന്നൈ: ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ബോട്ട് ഇന്ത്യന്‍ തീരത്തെത്തുമെന്ന് രഹസ്യവിവരം. ഇതേത്തുടര്‍ന്ന് തീരങ്ങളില്‍ സുരക്ഷ സേന നിരീക്ഷണം ശക്തമാക്കി. കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം, ചെന്നൈ തീരങ്ങളില്‍ സുരക്ഷ ശക്തമാക്കി. കേരളത്തിനും വിവരം കൈമാറിയിട്ടുണ്ടെന്ന്...

കോവിഡ് പ്രതിസന്ധി: ഈടില്ലാതെ 5 ലക്ഷം രൂപ വരെ വായ്പ പദ്ധതിയുമായി എസ് ബി ഐ; വിശദാംശങ്ങൾ...

കൊച്ചി : കൊവിഡ് ചികിത്സയ്ക്കുള്ള സാമ്ബത്തിക സഹായം നല്‍കുന്നതിന് വേണ്ടിയുള്ളതാണ് എസ്ബിഐയുടെ പുതിയ വായ്പ പദ്ധതി. പദ്ധതി പ്രകാരം 25,000 മുതല്‍ 5 ലക്ഷം രൂപവരെ ഈടില്ലാതെ വായ്പ ലഭിക്കും. പ്രതിവര്‍ഷം 8.5 ശതമാനമാണ്...

നന്നാകാൻ ഉറച്ച് കോൺഗ്രസും നന്നാക്കാൻ സുധാകരനും: കെപിസിസി-ഡിസിസി തലങ്ങളിൽ ജംബോ കമ്മറ്റികൾ ഉണ്ടാവില്ല; കെപിസിസിക്ക് പരമാവധി അമ്പതും, ഡി...

തിരുവനന്തപുരം: കെ സുധാകരനടക്കമുള്ള നേതാക്കള്‍ ബുധനാഴ്ച ചുമതലയേല്‍ക്കുന്നതോടെ തുടര്‍ ദിവസങ്ങളില്‍ കെപിസിസി-ഡിസിസി ഭാരവാഹികളുടെ കാര്യത്തില്‍ ചര്‍ച്ച സജീവമാകും. ഇത്തവണ ജംബോ കമ്മറ്റികള്‍ വേണ്ടെന്ന കടുത്ത തീരുമാനത്തിലാണ് പാര്‍ട്ടി നേതൃത്വം. പക്ഷേ ഗ്രൂപ്പുകളുടെ അതിപ്രസരത്തില്‍...

കരുതലോടെ കരയോഗം: തിരുനക്കര എൻ.എസ്.എസ് കരയോഗം 25 കുടുംബങ്ങൾക്ക് സഹായം നൽകി

സ്വന്തം ലേഖകൻ തിരുനക്കര: 685 ആം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കരുതലോടെ കരയോഗം പദ്ധതി നടപ്പാക്കി. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നിർദേശാനുസരണം കൊവിഡ് സഹായപദ്ധതികളുടെ ഭാഗമായി വിവിധ കരയോഗങ്ങളിൽ നടപ്പാക്കുന്ന...

ഓക്സിജൻ കോൺസൺസന്ററേറ്റർ വിതരണം ചെയ്തു

കോതനല്ലൂർ: ലയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓക്സിജൻ പ്രണവായു പ്രോജക്ട്ടിന്റെ ഭാഗമായി, കോട്ടയം അഭയം ചാരിറ്റബിൾ സോസൈറ്റിക്ക് ഓക്സിജൻ കോൺസൺ ന്ററേറ്റർ വിതരണം ചെയ്തു. ലയൻസ് ഡിസ്ട്രിക്ട് ഗവർണ്ണർ ലയൺ സി. പി ജയകുമാറിൽ...

രഹസ്യ വിവരത്തെ അടിസ്ഥാനമാക്കി നാർക്കോട്ടിക് റെയ്ഡ് : മുംബൈയിലെ കഫെയിൽ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് ബ്രൗണി.

കേക്ക് ഷോപ്പിലെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയിലെ പരിശോധനയില്‍ കണ്ടെത്തിയത് കഞ്ചാവ് ബ്രൌണി. മഹാരാഷ്ട്രയിലെ മുംബൈ മലാഡിലെ ബേക്കറിയില്‍ ശനിയാഴ്ച രാത്രി നടന്ന റെയ്ഡിലാണ് റെയ്ഡിലാണ് കഞ്ചാവ് ബ്രൌണിയും ബേക്കറി ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കാനായി ശേഖരിച്ച...

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ടിക് ടോക് താരം പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ് : അറസ്റ്റിലായ അമ്പിളിക്ക്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റിലായ ടിക് ടോക് താരം അമ്ബിളിയുടെ ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്ന് പെണ്‍കുട്ടിയുടെ ശബ്ദ സന്ദേശം പുറത്ത്. പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന പെണ്‍കുട്ടി താനാണെന്ന അവകാശവാദവുമായാണ് പെണ്‍കുട്ടിയുടെ...

കോവിഡ് വാക്സിനേഷൻ: കോട്ടയം ജില്ലയിലെ ഒരാഴ്ചത്തെ സ്ലോട്ടുകൾ ഒരുമിച്ച് പ്രസിദ്ധീകരിക്കുകയും, ബുക്ക് ചെയ്യുകയും ചെയ്യാം എന്നത്...

കോട്ടയം:ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍റെ ഒരാഴ്ചത്തേയ്ക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ഞായറാഴ്ച ഉച്ചയ്ക്ക് ആരംഭിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വാക്‌സിനേഷന്‍റെ തലേന്നു വൈകിട്ട് ഏഴു മുതല്‍ ബുക്കിങ് നടത്താന്‍ കഴിയുന്ന...

ഭാരത് ബയോടെക് വികസിപ്പിച്ച കൊവിഡ് വാക്സിൻ – കൊവാക്സിന് അമേരിക്കയിൽ അടിയന്തര ഉപയോഗത്തിലുള്ള അനുമതി നിഷേധിച്ചു.

യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) ഭരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിന്‍ അനുമതി നിഷേധിച്ചു. അടിയന്തിര ഉപയോഗ അംഗീകാരത്തിനുള്ള (ഇയുഎ) നിര്‍ദ്ദേശമാണ് നിരസിച്ചത്. രാജ്യത്ത് കമ്ബനിയുടെ വാക്‌സിന്‍ സമാരംഭിക്കുന്നത് വൈകിപ്പിച്ചു. ഭാരത്...