കുട്ടികളുടെ നഗ്ന ദൃശ്യങ്ങളും വീഡിയോയും ഇൻറർനെറ്റിൽ തിരഞ്ഞവരും ഡൗൺലോഡ് ചെയ്തവരും പെട്ടു: സംസ്ഥാന വ്യാപകമായി 16 കേസുകൾ രജിസ്റ്റർ...

കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇൻറർനെറ്റില്‍ സെർച്ച്‌ ചെയ്തത് ഡൌണ്‍ലോഡ് ചെയ്തവർക്കെതിരെ കേസെടുത്ത് പോലീസ്. പതിനാറു കേസുകളുണ് രജിസ്റ്റർ ചെയ്തത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെതിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്താൻ കണ്ടെത്താൻ സൈബർ ഡിവിഷന്റെ നേതൃത്വത്തില്‍...

ചവറ സമൂഹ ആരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ രോഗിക്ക് ഒപ്പം എത്തിയ സ്ത്രീ മർദ്ദിച്ചു; പോലീസ് കേസെടുക്കാൻ കൂട്ടാക്കിയില്ല...

ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടര്‍ക്ക് മര്‍ദനം. രോഗിക്കൊപ്പം എത്തിയ സ്ത്രീ മുഖത്തടിച്ചതായി ഡോക്ടര്‍ ജാന്‍സി ജെയിംസ് പരാതി നല്‍കി. അസഭ്യം പറഞ്ഞതായും വധഭീക്ഷണി മുഴക്കിയതായും ഡോക്ടര്‍ ആരോപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പത്തരയോടെയാണ്...

“ജോസ് കെ. മാണിയാണ് ഇപ്പോള്‍ പാർട്ടിയെ പ്രതിനിധീകരിച്ച്‌ എം.പിയായി ഇരിക്കുന്നത്; അതുകൊണ്ടുതന്നെ കേരള കോണ്‍ഗ്രസ് എമ്മിന് അവകാശപ്പെട്ട സീറ്റാണിത്”:...

കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഇടതുപക്ഷത്തിന് ലഭിക്കുന്ന രണ്ടെണ്ണത്തില്‍ ഒന്നില്‍ പരസ്യ അവകാശവാദം ഉന്നയിച്ച്‌ കേരള കോണ്‍ഗ്രസ് എം. കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റാണെന്നും എല്‍.ഡി.എഫ്. ഉചിതമായ തീരുമാനം എടുക്കുമെന്നും പാർട്ടി...

പുതിയ നറേറ്റിവുകളിൽ കാര്യമില്ല; രാജ്യം ബിജെപി തന്നെ ഭരിക്കും: ഫേസ്ബുക്ക് പോസ്റ്റുമായി തിരഞ്ഞെടുപ്പ് ഫലപ്രവചന വിദഗ്ധൻ റാഷിദ് സിപി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടം ഘട്ടമായി പൂര്‍ത്തിയായി വരികയാണ്. നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് കാര്യങ്ങള്‍ പ്രതീക്ഷിച്ച രീതിയിലല്ല മുന്നേറുന്നത്. 400 സീറ്റു നേടി അനായാസ വിജയം എന്ന അമിത ആത്മവിശ്വാസവുമായി...

“മൊബൈല്‍ ഫോണ്‍ ചാർജർ വയർ കഴുത്തില്‍ മുറുക്കി; മുഖത്ത് അടിച്ചപ്പോള്‍ ബോധം പോയി; മൂക്കില്‍ നിന്നും ചോര”:...

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ നവവധുവിന് ഭർത്താവിന്റെ ക്രൂരമർദനം. പറവൂർ സ്വദേശിയായ യുവതിയാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭർത്തൃവീട്ടില്‍ മർദനത്തിനിരയായത്. സംശയത്തിന്റെ പേരിലാണ് മദ്യപിച്ചെത്തി ഭർത്താവ് തന്നെ ക്രൂരമായി മർദിച്ചതെന്ന് അതിക്രമത്തിനിരയായ യുവതി പറഞ്ഞു....

അജ്മീർ മസ്ജിദിൽ ഉറങ്ങിക്കിടന്ന ഇമാം കൊല്ലപ്പെട്ട സംഭവത്തിൽ വമ്പൻ വഴിത്തിരിവ്: ലൈംഗിക പീഡനം സഹിക്കവയ്യാതായതോടെ ഇമാമിനെ...

അജ്‍മീർ: മസ്ജിദിനുള്ളില്‍ ഉറങ്ങിക്കിടന്ന ഇമാം കൊല്ലപ്പെട്ട സംഭവത്തില്‍ വൻ വഴിത്തിരിവ്. അജ്മീറിലെ മുഹമ്മദി മസ്ജിദിലെ ഇമാം മൗലാന മുഹമ്മദ് മാഹിർ കൊല്ലപ്പെട്ട സംഭവത്തിലാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ പ്രായപൂർത്തിയാവാത്ത...

“തമിഴക വെട്രി കഴകം”: പാർട്ടി ഭാരവാഹികളെ പ്രഖ്യാപിച്ച് വിജയ്; പാർട്ടി പ്രസിഡന്റ് താരം തന്നെ; വിശദാംശങ്ങൾ വായിക്കാം.

നടൻ വിജയ് നയിക്കുന്ന 'തമിഴക വെട്രി കഴകം' എന്ന പുതിയ രാഷ്ട്രീയ പാർട്ടിയുടെ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജോസഫ് വിജയ് പാർട്ടി പ്രസിഡന്റാണ്. ആനന്ദ് എന്ന മുനുസാമി (ജന.സെക്ര), വെങ്കട്ടരമണൻ (ട്രഷറർ), രാജശേഖർ (ആസ്ഥാന...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം: ഫലം എവിടെ, എങ്ങനെ പരിശോധിക്കാം? വിശദാംശങ്ങൾ ഇവിടെ...

സിബിഎസ്‌ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. തിരുവനന്തപുരം മേഖലയില്‍ 99.91 ശതമാനമാണ് വിജയം. തിരുവനന്തപുരം മേഖലയാണ് വിജയ ശതമാനത്തില്‍ മുന്നില്‍.ആണ്‍കുട്ടികളെ അപേക്ഷിച്ച്‌ പെണ്‍കുട്ടികളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 91 ശതമാനത്തിന്...

“ഗുണ്ടകളുടെ വളർച്ചയ്ക്ക് കൊടിപിടിക്കുന്നതാര്”: പ്രൈം ടൈം ഡിബേറ്റിൽ പ്രമുഖ ചാനൽ പാനലിസ്റ്റായി ഉൾപ്പെടുത്തിയത് ക്വട്ടേഷൻ സംഘാംഗത്തെ; സമൂഹമാധ്യമങ്ങളിൽ രൂക്ഷ...

കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ സമീപകാലത്ത് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കാണ് ഇരയാകുന്നത്. മാധ്യമപ്രവര്‍ത്തനത്തിന്റെ ധാര്‍മിക മൂല്യങ്ങളെല്ലാം വെടിഞ്ഞ് സാമ്ബത്തിക ലാഭവും ചാനല്‍ റേറ്റിംഗും മാത്രം ലക്ഷ്യമാക്കി നടത്തുന്ന ബിസിനസായി ദൃശ്യമാധ്യമങ്ങള്‍ മാറുന്നതായുള്ള ആക്ഷേപം വ്യാപകമാണ്. വിവാദങ്ങള്‍...

7 ദിവസം മുൻപ് വിവാഹം; വിരുന്നെത്തിയ വീട്ടുകാര്‍ കണ്ടത് മകളുടെ ശരീരത്തിലെ മര്‍ദനപ്പാടുകള്‍; താലി തിരിച്ചുകൊടുത്ത് വേര്‍പിരിഞ്ഞു:...

കോഴിക്കോട്: വിവാഹം കഴിഞ്ഞ് ഏഴാം നാള്‍ വരന്റെ വീട്ടില്‍ വിരുന്നെത്തിയ വധുവിന്റെ വീട്ടുകാർ കണ്ടത് വധുവിന്റെ ശരീരത്തിലെ മർദ്ദനമേറ്റ പാടുകള്‍. വീട്ടുകാർ സംഭവം ചോദ്യം ചെയ്തതോടെ പുറത്ത് വന്നത് വിവാഹത്തിന് പിന്നാലെയുള്ള മർദന...

സീരിയല്‍ താരം ആര്യ അനില്‍ വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെന്ന വെളിപ്പെടുത്തലുമായി യുവാവ്; മറുപടിയുമായി ആര്യ: വിശദാംശങ്ങൾ...

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ താരങ്ങളില്‍ ഒരാളാണ് ആര്യ അനില്‍. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും സീരിയല്‍ നടിയും കൂടിയാണ് ആര്യ. ടിക്ക് ടോക്ക് കാലം മുതല്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ ആര്യ വളരെ സജീവമാണ്....

വൈദ്യുതി നെറ്റ് മീറ്റർ സംവിധാനം നടപ്പാക്കാൻ കെഎസ്ഇബി; പുരപ്പറ സോളാർ വച്ച ഉപഭോക്താക്കൾക്കും ഇനി വൻ തുക ബിൽ...

വൈദ്യുതി ബില്‍ കുറയ്ക്കാൻ സോളാർ പദ്ധതിയിലേക്ക് മാറിയവരെ കൊള്ളയടിക്കാൻ റെഗുലേറ്ററി കമ്മിഷൻ നെറ്റ് ബില്ലിംഗ് ഏർപ്പെടുത്തുന്നു.ബില്ലിംഗ് വ്യവസ്ഥകള്‍ മാറ്റില്ലെന്ന് ഉപഭോക്താക്കള്‍ക്ക് ഉറപ്പുകൊടുത്ത് പുകമറ സൃഷ്ടിച്ച്‌ കൊടുക്കല്‍ വാങ്ങല്‍ വ്യവസ്ഥകള്‍ മാറ്റുകയാണ്. ഇതിനാണ് റിന്യൂവബിള്‍...

ആലുവയിൽ മാധ്യമ പ്രവർത്തകയുടെ വീട് കയറി ആക്രമണം; വാതിലുകളും ജനലുകളും മുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും തല്ലി തകർത്തു;...

ആലുവയില്‍ മാദ്ധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്ത സംഭവത്തില്‍ നാല് പേർ പിടിയില്‍. ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെട്ട ജ്യോതിഷ്, രഞ്ജിത്ത്, രാജേഷ്, മെല്‍വിൻ എന്നിവരാണ് പിടിയിലായത്. കലാകൗമുദി ലേഖിക ജിഷയുടെ വീടാണ് അക്രമികള്‍ അടിച്ചു...

സഞ്ജുവിന്റെ ത്രോ ശരീരം കൊണ്ട് തടഞ്ഞ് രവീന്ദ്ര ജഡേജ; ഫീൽഡ് തടസ്സപ്പെടുത്തിയതിന് പുറത്താക്കി അമ്പയർ; പ്രതിഷേധം ഉയർത്തി...

ഐപിഎല്ലില്‍ ഫീല്‍ഡ് തടസപ്പെടുത്തിയതിന് (Obstructing The Field) പുറത്തായി ചെന്നൈ സൂപ്പർ കിങ്സ് താരം രവീന്ദ്ര ജഡേജ. ഞായറാഴ്ച രാജസ്ഥാൻ റോയല്‍സിനെതിരേ നടന്ന മത്സരത്തിലായിരുന്നു സംഭവം. രാജസ്ഥാൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു...

വാഹനാപകടം: കന്നട നടി പവിത്രാ ജയറാമിന് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം.

കന്നഡ ടെലിവിഷൻ താരം പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപമായിരുന്നു അപകടം. നടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ ഹൈദരാബാദില്‍ നിന്ന് വരികയായിരുന്ന...

ഭക്തരുടെ വഴിപാട് പണം സ്വീകരിച്ചത് സ്വന്തം ഗൂഗിൾ പേ നമ്പറിലേക്ക്; തട്ടിപ്പ് നടത്തിയത് അമ്പലത്തിലെ ബോർഡിൽ നമ്പർ...

വ്യക്തിഗത ഗൂഗിള്‍പേ നമ്ബറിലൂടെ വഴിപാടുപണം സ്വീകരിച്ച ദേവസ്വം ബോർഡ് ജീവനക്കാരന് സസ്പെൻഷൻ. കുളശ്ശേരി ക്ഷേത്രത്തിലെ ദേവസ്വം ഓഫീസറായിരുന്ന വി.സന്തോഷിനെയാണ് സസ്പെൻഡ് ചെയ്തത്. കുളശ്ശേരി ക്ഷേത്രത്തിലെ ബോർഡില്‍ സ്വന്തം ഫോണ്‍നമ്ബർ എഴുതി പ്രദർശിപ്പിച്ചാണ് സന്തോഷ്...

ഡിഗ്രി പഠനത്തോടൊപ്പം പ്രണയം ഫ്രീ; ബൈ വൺ ഗെറ്റ് വൺ ഫ്രീ മോഡലിൽ മൂവാറ്റുപുഴ നിർമ്മല കോളേജിന്റെ ന്യൂജെൻ...

വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറഞ്ഞ പോലെയാണ് മൂവാറ്റുപുഴ നിര്‍മ്മല കോളജിന്റെ അവസ്ഥ. പുതിയ അധ്യയന വര്‍ഷത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ കോളജിലേക്ക് ആകര്‍ഷിക്കാനായി ചെയ്ത പരസ്യം പുലിവാലായി. കോളജിലേക്കുവരു, പ്രേമിക്കുവിന്‍ കുട്ടികളെ എന്ന...

ആ ക്രൂരൻ ആത്മഹത്യ ചെയ്തിരുന്നില്ല; ശൈശവ വിവാഹം മുടങ്ങിയ വിരോധത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ്...

കുടകിലെ സോമവാർപേട്ടയില്‍ 16കാരിയായ വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ചെന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാർത്ത തെറ്റ്. പ്രതിയെ വിദ്യാർഥിനിയുടെ വീടിന് സമീപംവെച്ച്‌ വെടിയുണ്ട നിറച്ച ഒറ്റക്കുഴല്‍ തോക്ക് സഹിതം അറസ്റ്റ് ചെയ്തു....

ജോസ് കെ മാണിക്ക് രാജ്യസഭയും നഷ്ടപ്പെടും? ഒഴിവു വരുന്ന സീറ്റുകൾ സിപിഎമ്മും സിപിഐയും പങ്കിട്ടെടുക്കാൻ സാധ്യത; ഇടതുബന്ധം കേരള...

ഒഴിവ് വരുന്ന രാജ്യസഭ സീറ്റില്‍ വീണ്ടും അവകാശവാദമുന്നയിക്കാന്‍ സി.പി.ഐയും കേരള കോണ്‍ഗ്രസ് എമ്മും. മൂന്ന് സീറ്റിന്റെ കാലാവധിയാണ് ജൂലൈ ഒന്നിന് അവസാനിക്കുന്നത്. ഇതില്‍ രണ്ട് സീറ്റിലാണ് ഇടത് മുന്നണിക്ക് ജയിക്കാന്‍ കഴിയുക. എന്നാല്‍,...

പലിശയ്ക്ക് വാങ്ങിയ ആറര ലക്ഷത്തിന് മുതലും പലിശയും ചേർത്ത് 21 ലക്ഷം: എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി...

കടംവാങ്ങിയ പണം തിരിച്ച്‌ നല്‍കാൻ വൈകിയതിന് ഗൃഹനാഥനെ വീട് കയറി ആക്രമിച്ചതായി പരാതി. പെരുമ്ബാവൂര്‍ കാഞ്ഞിരമറ്റത്തെ മാർട്ടിനാണ് മർദ്ദനമേറ്റത്. എറണാകുളം ഡിസിസി സെക്രട്ടറി അജിത് അമീർ ബാവയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്ന് മാർട്ടിൻ പരാതി...