Karuvanoor
-
Flash
കരുവന്നൂരില്‍ നിന്ന് പാഠംപഠിക്കാനുണ്ട്; സര്‍ക്കാര്‍ തെറ്റുതിരുത്തണം: വിമർശനവുമായി തോമസ് ഐസക്ക്
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നിന്ന് പാഠം പഠിക്കാനുണ്ടെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. സഹകരണമേഖലയില്‍ തിരുത്തലുകള്‍ നടത്തുന്നതിന് അനുഭവം സഹായകമാകുമെന്നും തെറ്റുകാരെ തിരുത്തി സര്‍ക്കാര്‍ മുന്നോട്ടുപോകണമെന്നും അദ്ദേഹം…
Read More » -
Flash
കരുവന്നൂര്‍: ആധാരങ്ങള്‍ ഇ ഡി കൊണ്ടുപോയി; തിരികെക്കിട്ടാതെ എങ്ങനെ പണംകൊടുക്കും? സഹകരണ മന്ത്രി വി എൻ വാസവൻ – വീഡിയോ
കരുവന്നൂര്‍ വിഷയത്തില്‍ ഇ.ഡിക്കെതിരെ സഹകരണമന്ത്രി വി.എൻ വാസവൻ. നിക്ഷേപകര്‍ക്ക് പണം തിരികെക്കിട്ടിയില്ല എന്ന് പറയുന്നത് വിവരക്കേടാണെന്ന് മന്ത്രി പറഞ്ഞു. 208 കോടിരൂപയില്‍ 76 കോടിരൂപ നിക്ഷേപകര്‍ക്ക് മടക്കിക്കൊടുത്തു.…
Read More » -
Cinema
കരുവന്നൂരൊക്കെ പ്രശ്നമാക്കേണ്ടെന്ന് എംബി രാജേഷ്; മോഷണത്തെ ന്യായീകരിക്കുന്ന കൊള്ളരുതാത്ത കച്ചവടക്കാരനാണ് രാജേഷെന്ന് നടൻ ഹരീഷ് പേരടി.
കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതിക്കെതിരെ എം ബി രാജേഷ് രംഗത്തെത്തി. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുമായി ബന്ധപ്പെട്ട് നോക്കുമ്ബോള്‍ കരുവന്നൂരിലെ അഴിമതി കാര്യമാക്കേണ്ടതുണ്ടോ, ഇഡി അന്വേഷണം ആവശ്യമില്ലാത്തതാണെന്നും എംബി…
Read More » -
Crime
കരുവന്നൂര്‍ പ്രതികളെ സഹായിച്ച് സിപിഎം നേതാക്കൾ; മുഖ്യപ്രതി നടത്തിയത് 500 കോടിയുടെ ഇടപാട്; സിപിഎം സംസ്ഥാന സമിതി അംഗം എം.കെ കണ്ണൻ പ്രസിഡന്റായ അയ്യന്തോള്‍ സര്‍വ്വീസ് സഹകരണ ബാങ്ക് അടക്കം തൃശ്ശൂരിലും എറണാകുളത്തുമായി 9 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് തുടരുന്നു; അയ്യന്തോള്‍ ബാങ്കിൽ നിന്ന് നിക്ഷേപം പിൻവലിക്കാൻ ആളുകള്‍ കൂട്ടത്തോടെ എത്തുന്നു: സിപിഎം മുൾമുനയിൽ.
കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാര്‍ നടത്തിയത് 500 കോടിയുടെ ഇടപാടെന്ന് ഇഡി. ചില പ്രമുഖരുടെ മാനേജര്‍ മാത്രമായ സതീഷ് കുമാറിന്റെ അക്കൌണ്ട് വഴിയായിരുന്നു ഇടപാടുകള്‍…
Read More »