വ്യഭിചരിക്കാൻ പോയവന്റെ ലിംഗത്തില്‍ നിന്നും അശുദ്ധാത്മാവിനെ ആട്ടി പുറത്താക്കുന്ന പെന്തകോസ്ത് പാസ്റ്ററുടെ തമാശ സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നു. ഈ പണിക്ക് നില്‍ക്കുന്നവരെ പിടിച്ചു പാസ്റ്ററുടെ മുന്നില്‍ കൊണ്ട് നിർത്തി ഒന്ന് കൈവച്ചു പ്രാർത്ഥിപ്പിച്ചാല്‍ അവൻ ഇനി വ്യഭിചരിക്കാൻ പോയിട്ട് ഒന്ന് മുള്ളാൻ പോലും എഴുനേല്‍കില്ലെന്നാണ് ഇത് കണ്ടു സോഷ്യൽ മീഡിയയില്‍ ഉയരുന്ന കമെന്റുകള്‍.

ഇത്തരം തട്ടിപ്പ് അത്ഭുതപ്രവർത്തനങ്ങളുടെ വീഡിയോ നിരന്തരം സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. മിക്കതും വൈറൽ ആവാറുണ്ട്. എന്നിരുന്നാലും ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ കയ്യിലകപ്പെട്ട വഞ്ചിക്കപ്പെടുന്ന ധാരാളം ആളുകളും നമുക്കിടയിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എല്ലാ വചനപ്രഘോഷകരും തട്ടിപ്പുകാരല്ല പക്ഷേ നിരവധി തട്ടിപ്പുകാർ വചനപ്രഘോഷകർ ചമഞ്ഞ് ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യാൻ ജനങ്ങളെ ചൂഷണം ചെയ്യാറുണ്ട്. ഇത് ഏതെങ്കിലും ഒരു മതത്തിൽ മാത്രം നടക്കുന്നതല്ല. ക്രൈസ്തവർക്കിടയിലും ഹൈന്ദവർക്കിടയിലും ഇസ്ലാമിലും ഇത്തരം തട്ടിപ്പുകാർ ധാരാളമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക