സോഷ്യല്‍ മീഡിയ അത്തരത്തിലുള്ള ഒരു പ്ലാറ്റ്ഫോമാണ് അവിടെ എപ്പോള്‍ എന്ത് വൈറലാകും എന്ന് ആര്‍ക്കും പറയാൻ കഴിയില്ല. ചിലപ്പോള്‍ വിവാഹ വീഡിയോകളാണെങ്കില്‍ മാറ്റ് ചിലപ്പോള്‍ പ്രണയ വിഡിയോകളും അല്ലെങ്കില്‍ രസകരമായ വീഡിയോകളുമാണ് ഇവിടെ വൈറലാകുന്നത്. ഇതില്‍ ചില വീഡിയോ കണ്ടാല്‍ നമ്മള്‍ ചിരിച്ചു മരിക്കും. അത്രയ്ക്ക് രസകരമായിരിക്കും ആ വീഡിയോ. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം.

വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയില്‍ ഒരു സ്‌കൂളില്‍ നിരവധി പെണ്‍കുട്ടികള്‍ ഒരിടത്ത് ഒരുമിച്ച്‌ ഇരിക്കുന്നതായി നിങ്ങള്‍ക്ക് കാണാൻ കഴിയും. പെട്ടെന്നാണ് ഒരു ആണ്‍കുട്ടി സുഹൃത്തിന്റെ ബൈക്കില്‍ അവിടെവന്ന് ഇറങ്ങുന്നത്. ബൈക്കില്‍ നിന്ന് ഇറങ്ങി പെണ്‍കുട്ടികളുടെ അടുത്തേക്ക് പോയ ആണ്‍കുട്ടി ഒരു ഹീറോയെപ്പോലെ സ്റ്റെല്‍ കാണിക്കുന്നത് നിങ്ങള്‍ കാണാൻ കഴിയും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യം ഇത് കണ്ട് ഒന്ന് ചിരിക്കുന്ന പെണ്‍കുട്ടികള്‍ ശേഷം പതിയെ പതിയെ അവിടെ നിന്നും മുങ്ങുന്നത് നിങ്ങള്‍ക്ക് കാണാൻ കഴിയും. കുറച്ച്‌ സമയത്തിന് ശേഷം പെണ്‍കുട്ടികള്‍ ആരെയൊക്കെ വിളിച്ചുകൊണ്ടുവന്ന് കാണിച്ചുകൊടുത്തു. പിന്നെ അവന് കിട്ടിയത് എട്ടിന്റെ പണിയായിരുന്നു. അവന് ആണ്‍കുട്ടി എല്ലാ പെണ്‍കുട്ടികളോടും മാപ്പ് പറയുന്നതാണ് പിന്നെ നിങ്ങള്‍ക്ക് കാണാൻ കഴിയുന്നത്. വീഡിയോ ചുവടെ കാണാം.

.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക